ഹസാരേയ്ക്കും എനിക്കുമിടയില്‍ അകലമുണ്ടാക്കാന്‍ കോടികള്‍ ചിലവഴിച്ചു: കേജരിവാള്‍
Dec 19, 2013, 12:13 IST
ന്യൂഡല്‍ഹി: അണ്ണാ ഹസാരേയ്ക്കും തനിക്കുമിടയില്‍ അകലമുണ്ടാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കോടികള്‍ ചിലവഴിച്ചതായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. എന്നാല്‍ ഹസാരെ തന്റെ ഗുരുവാണെന്നും അദ്ദേഹം എന്നും തന്റെ ഹൃദയത്തില്‍ ജീവിക്കുമെന്നും കേജരിവാള്‍ പറഞ്ഞു.
അണ്ണാജി എന്റെ ഗുരുവാണ്. അദ്ദേഹത്തിനെന്നെ എന്തും പറയാം. ഞങ്ങള്‍ക്കിടയില്‍ അകലമുണ്ടാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചു. അതിനായി അവര്‍ കോടികള്‍ ചിലവഴിച്ചു കേജരിവാള്‍ പറഞ്ഞു. അതേസമയം തനിക്കെതിരെ ഗൂഡാലോചന നടത്തിയവര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. മോശക്കാരായ എല്ലാ രാഷ്ട്രീയക്കാരും അതിന് ശ്രമിച്ചുവെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കേജരിവാളിന്റെ പ്രതികരണം.
SUMMARY: New Delhi: Aam Aadmi Party (AAP) chief Arvind Kejriwal on Wednesday said crores of rupees have been spent to create a rift between him and Gandhian activist Anna Hazare.
Keywords: National, Anna Hazare, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.