സ്ത്രീകളോട് സംസാരിക്കാന്‍ ഭയം: വിവാദ പ്രസ്താവന ഫാറൂഖ് അബ്ദുള്ള പിന്‍ വലിച്ചു
Dec 6, 2013, 15:20 IST
ന്യൂഡല്‍ഹി : സ്ത്രീകളോട് സംസാരിക്കാന്‍ തന്നെ തനിക്കിപ്പോള്‍ ഭയമാണെന്നുള്ള വിവാദ പ്രമാര്‍ശം കേന്ദ്ര മന്ത്രി ഫാറൂഖ് അബ്ദുല്ല പിന് വലിച്ചു. രാവിലെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പരാമര്‍ശം. വനിത സെക്രട്ടറിയെ നിയമിക്കാന്‍ പോലും താന്‍ ഭയപ്പെടുകയാണെന്നും അവര്‍ ഒരു പരാതി നല്‍കിയാല്‍ അവസാനം താന്‍ ജയിലിലാകുമെന്നുമായിരുന്നു ഫറൂഖിന്റെ പരാമര്‍ശം.
പീഡനക്കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന കാര്യം താന്‍ സമ്മതിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം താന്‍ സ്ത്രീകളെ കുറ്റപ്പെടുത്തുകയല്ലെന്നും സമൂഹത്തെയാണ് കുറ്റപ്പെടുത്തുന്നതെന്നും പറഞ്ഞിരുന്നു. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.കെ ഗാംഗുലിക്കെതിരേയും തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരേയും ഉയര്‍ന്ന പരാതികളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫറൂഖിന്റെ പ്രതികരണം വാര്‍ത്തയായതോടെയാണ് വിവാദങ്ങളും ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു മണിക്കൂറുകള്‍ക്കകം അദ്ദേഹം മാപ്പുപറഞ്ഞത്.
SUMMARY: Union minister Farooq Abdullah said today that he regrets stating he is "afraid of talking to women" because he is worried that he could "end up in jail." He claimed that his remarks had been misconstrued and that he has "the greatest respect for women."

Keywords: National, Farooq Abdullah, Talking to women, Remark, Withdrew,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.