ശാസ്ത്രം അപ്രിയ സത്യങ്ങള്‍ പറയും; ഇന്ത്യയില്‍ പറയില്ല: പ്രൊഫ. മാധവ് ഗാഡ്ഗില്‍
Dec 19, 2013, 12:01 IST
കാസര്‍കോട്: അപ്രിയ സത്യങ്ങള്‍ പറയുക എന്നതാണ് ശാസ്ത്രരീതിയെന്നും പശ്ചിമഘട്ട സംരക്ഷണ റിപോര്‍ട്ടില്‍ അത് വിശദമാക്കുകയാണ് താന്‍ ചെയ്തതെന്നും പത്മഭൂഷന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കാസര്‍കോട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി സംഘടിപ്പിച്ച സംവാദം ഉല്‍ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ഇന്ത്യന്‍ പതിവനുസരിച്ച് അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രകൃതിയുടേയും മനുഷരുടേയും നിലനില്പിന് വേണ്ടി ശാസ്ത്രത്തിന് അപ്രിയ സത്യങ്ങള്‍ പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. ടി.സി. മാധവ പണിക്കര്‍ മോഡറേറ്ററായിരുന്നു. ഡോ. വി.എസ്. വിജയന് ആമുഖ പ്രസംഗം നടത്തി. ഡോ. ടി.വി. സജീവ് വിഷയാവതരണം നടത്തി. സംഘാടകസമിതി കണ്‍വീനര്‍ പി. മുരളി സ്വാഗതം പറഞ്ഞു. ഫാദര്‍ ടോമി എടാട്ട്, ഇ. ചന്ദ്രശേഖരന് എം.എല്‍.എ., എം. രാജഗോപാല്‍, തോമസ് ടി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Madhav Gadgil, Gadgil clarifies own stand, T.C. Madhav, Inauguration, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഗാഡ്ഗില്‍, കസ്തൂരി രംഗന് റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് സംവാദം സംഘടിപ്പിച്ചത്. ഇന്ത്യന്‍ പതിവനുസരിച്ച് അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പ്രകൃതിയുടേയും മനുഷരുടേയും നിലനില്പിന് വേണ്ടി ശാസ്ത്രത്തിന് അപ്രിയ സത്യങ്ങള്‍ പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫ. ടി.സി. മാധവ പണിക്കര്‍ മോഡറേറ്ററായിരുന്നു. ഡോ. വി.എസ്. വിജയന് ആമുഖ പ്രസംഗം നടത്തി. ഡോ. ടി.വി. സജീവ് വിഷയാവതരണം നടത്തി. സംഘാടകസമിതി കണ്‍വീനര്‍ പി. മുരളി സ്വാഗതം പറഞ്ഞു. ഫാദര്‍ ടോമി എടാട്ട്, ഇ. ചന്ദ്രശേഖരന് എം.എല്‍.എ., എം. രാജഗോപാല്‍, തോമസ് ടി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.