ഡല്‍ഹി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി വീട്ടുതടങ്കലില്‍വെച്ച മകള്‍ക്ക് സുപ്രീംകോടതി ഇടപെട്ട് പ്രണയ വിവാഹം. തന്റെ മകള്‍ കീഴ്ജാതിക്കാരനായ ബംഗാള്‍ സ്വദേശി സിദ്ധാര്‍ഥ് മുഖര്‍ജിയെന്ന യുവാവിനെ വിവാഹം കഴിക്കുന്നത് ഇഷ്ടമല്ലാതിരുന്ന രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി രാഘവേന്ദ്ര സിങ് റാത്തോഡാണ് മകളെ അന്യായമായി വീട്ടുതടങ്കലിലാക്കിയത്.
എന്നാല്‍ വീട്ടുതടങ്കലിലായ പെണ്‍കുട്ടി തന്നെ കാമുകനോടൊപ്പം പോവാന്‍ അനുവദിക്കണമെന്നും വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാര്‍ക്ക് ഇ- മെയില്‍ സന്ദേശം അയച്ചിരുന്നു.
എന്നാല്‍ സന്ദേശത്തെ തുടര്‍ന്ന് നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് കാമുകന്‍ സിദ്ധാര്‍ത്ഥ് യുവതിയെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കി.
ഹര്‍ജി പരിഗണിച്ച കോടതി, യുവതിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിക്കാന്‍ പിതാവായ ജസ്റ്റിസ് രാഘവേന്ദ്ര സിങ് റാത്തോഡയ്ക്ക് നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ ജയ്പുരിലെ ഗാന്ധിനഗര്‍ പോലീസിനും കോടതി നിര്‍ദേശം നല്‍കി.
യുവതിക്ക് പ്രായപൂര്‍ത്തിയായെന്നും ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാന്‍ പെണ്‍കുട്ടിക്ക് സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ നേരിട്ട് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് കോടതി ഉത്തരവിറക്കിയത്.
പെണ്‍കുട്ടി രക്ഷിതാക്കളെ സ്‌നേഹിക്കുന്നതിനൊപ്പം തന്നെ കാമുകനൊപ്പം
ജീവിക്കാനും ആഗ്രഹിക്കുന്നുവെന്നും ഇക്കാര്യത്തില്‍ പെണ്‍കുട്ടി തന്നെയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ജനതാദള്‍ നേതാവിനെ കെ.എസ്.ആര്‍.ടി.സി. ബസില്‍ കണ്ടക്ടര്‍ മുഖത്തടിച്ചു
Keywords: SC allows Rajasthan HC judge's daughter to marry man of her choice, New Delhi, Justice, High Court, Email, Message, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.