ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും മകളെയും ഇരുമ്പുദണ്ഡ്‌ കൊണ്ട് തലക്കടിച്ചു കൊന്നു

 


ഡല്‍ഹി: ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും 10 വയസുള്ള മകളെയും ഇരുമ്പുദണ്ഡ്‌ കൊണ്ട് തലക്കടിച്ചു കൊന്നു. സംഭവത്തില്‍ ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പശ്ചിമ ഡല്‍ഹിയിലെ സാഗര്‍പൂരിലെ വീട്ടില്‍ ബന്ധുക്കളാണ് അമ്മയെയും മകളെയും തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സരിത (35), മകള്‍ ശാലിനി എന്നിവരാണ് മരിച്ചത്. സരിതയുടെ ഭര്‍ത്താവ് ജസ്വീന്തറാണ് ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര് സുമന്‍ ഗോയല്‍ വ്യക്തമാക്കി.

ടാക്‌സി ഡ്രൈവര്‍ ഭാര്യയെയും മകളെയും ഇരുമ്പുദണ്ഡ്‌ കൊണ്ട് തലക്കടിച്ചു കൊന്നു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: A 35-year-old taxi driver has been arrested for killing his wife and 10-year-old daughter, police said on Sunday.
The incident came to light around 9 am on Sunday when a relative found the bodies of the mother and daughter in their house in Sagarpur area of west Delhi and informed police.

Keywords : New Delhi, Husband, Killed, Wife, Daughter, Obituary, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia