ഫേസ്ബുക്ക് വലിയൊരു ലോകം തന്നെയാണ് നമുക്കിടിയില്‍ തുറന്നിട്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളും അറിയാനും ചിന്തകളും ആശയങ്ങളും പങ്കുവെക്കാനും സൗഹൃദം പങ്കിടാനും ഒരു വേദിയായാണ് ഫേസ്ബുക്ക് അവതരിച്ചത്. എന്നാല്‍ പലപ്പോഴും ഫേസ്ബുക്കിലെ കുറ്റകൃത്യങ്ങള്‍ പലരുടെയും ജീവിതം തകര്‍ക്കുകയോ, അവസാനിപ്പിക്കുകയോ ആണ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥിനികളും യുവതികളും വീട്ടമ്മമാരുമാണ് പലപ്പോഴും ഇത്തരം ചതിക്കുഴിയില്‍ വീഴുന്നത്. അപമാനം സഹിക്കാതെ ആലപ്പുഴയില്‍ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം കേരള സമൂഹം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫേസ്ബുക്കിലെ ചതിക്കുഴികളെ കുറിച്ച് ഫേസ്ബുക്കറായ നസീര്‍ സ്ത്രീകളെ ഓര്‍മപ്പെടുത്തുന്നത്.
കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com
ഫേസ്ബുക്കില്‍ തിളങ്ങുന്നത്
നമ്മളെല്ലാവരും ഒരു നേരം പോക്കിനോ അല്ലെങ്കിലൊരു വിനോദോപാധി ആയിട്ടാണ് ഫേസ്ബുക്കിനെ കാണുന്നതും ഇതിലേക്ക് വരുന്നതും. ചിലര്‍ എഴുതുന്നവരുണ്ട്. മറ്റു ചിലര്‍ അത് വായിക്കുവാനും അതിലൂടെ തങ്ങളുടെ ജീവിതത്തെ കാണുകയും ചെയ്യുന്നു. പക്ഷെ ഇവിടെ ഒളിഞ്ഞിരിക്കുന്ന ഒരായിരം ചതിക്കുഴികളെ കുറിച്ച് പലരും ഇന്നും അജ്ഞരാണ്. സഹോദരിമാരെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വരുന്നത്.
അത് കൊണ്ട് തന്നെയാണ് പലരും ചതിക്കപ്പെടുന്നത്. കൂടുതലും കുടുബം നോക്കി ഒതുങ്ങി കഴിയുന്നവരാണ് ഇങ്ങനെ ചതിയില്‍ പെടുന്നത്. അതിനുള്ള കാരണവും വേറൊന്നുമല്ല. അവര്‍ വീട്ടില്‍ ഇരുന്നു ബോര്‍ അടിക്കുമ്പോഴാകാം ഇതിലേക്ക് വരുന്നതും നേരിട്ട് പോലും കണ്ടിട്ടില്ലാത്തവരുമായി ചങ്ങാത്തം കൂടുന്നതും.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും നല്ല ജാഗ്രത പുലര്‍ത്തണം എന്ന് അറിയുന്നവരും അറിയാത്തവരും ഉണ്ടായിരിക്കാം. പക്ഷേ പലപ്പോഴും പലര്‍ക്കും ഇക്കാര്യത്തില്‍ തെറ്റുകളേ പറ്റാറൂള്ളൂ. അങ്ങനെ തെറ്റുകള്‍ പറ്റിയെന്നു മനസിലാക്കുന്ന ചിലര്‍ സ്വയം ഫേസ്ബുക്കിനോട് വിട പറഞ്ഞു പോകാറുണ്ട്. അങ്ങനെയുള്ള ഒരുപാടു സംഭവങ്ങള്‍ നമ്മള്‍ അടുത്ത കാലങ്ങളില്‍ ഒരുപാട് കണ്ടിട്ടുമുണ്ട്.
മറ്റു ചിലര്‍ ചതിക്കുഴിയില്‍ പെട്ട് ഇവിടെ നിന്നും ഒരുകാലത്തും പോകാന്‍ കഴിയാതെ പെട്ട് പോകുന്നു. സ്ത്രീകള്‍ക്ക് ഒരു കുഴപ്പമുണ്ട്. ചാറ്റില്‍ വരുന്ന ചിലരുടെ സങ്കടകരമായ വര്‍ത്തമാനങ്ങളില്‍ പെട്ടെന്ന് വീണു പോകും. ഇവിടെയാണ് ചതിക്കാനയിട്ട് വരുന്നവരുടെ വിജയവും. കൂടാതെ സ്ത്രീകള്‍ തങ്ങളുടെ സങ്കട കഥകള്‍ ഇവരോട് പറയും. പെട്ടെന്ന് തന്നെ അറിയുന്ന ഒരാളെ കിട്ടിയെന്നൊരു തോന്നല്‍ ഭര്‍തൃമതികളായ പല സ്ത്രീകളെയും വലിയൊരു ചതിക്കുഴിലെക്കാണ് സ്വയം പോയി ചാടുന്നത്.
നേരിട്ട് കണ്ടു സൗഹൃദം സ്ഥാപിക്കാന്‍ കഴിയാത്ത പല പെണ്‍കുട്ടികളെയും ഒന്നുകില്‍ ചാറ്റു വഴിയോ, അല്ലെങ്കില്‍ ഫോണ്‍ വഴിയോ വളരെ നിസാരമായി തന്റെ വരുതിയിലാക്കുവാന്‍ ഒരാണിനു കഴിയും. അതിന്റെ കാരണം എന്തായിരിക്കാം എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പണ്ടൊക്കെ ഒരുപാട് സ്ത്രീകള്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ചതിയില്‍ പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വഴിയാണ് ചതിക്കപ്പെടുന്നത്.
എന്റെ പ്രിയ സഹോദരിമാരോട് സുഹൃത്തുക്കളെ വേണ്ടെന്നു ഞാന്‍ പറയുന്നില്ല, പക്ഷെ അറിയാത്ത ഒരാളുമായി ചാറ്റ് ചെയ്യുമ്പോള്‍ ഒരു അകലം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ പരിചയപ്പെടലുകളും വിശേഷം പറച്ചിലുകള്‍ക്കും അപ്പുറം ഉള്ള അപകടകരമായ ഒരു ബന്ധത്തിലേക്ക് പോകാതെ എന്നും ശ്രദ്ധിക്കണം. കാരണം 'ഇ' ലോകത്ത് നിങ്ങളെ സൂക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അവസാനം എവിടെയെങ്കിലും പോയി തലവെച്ചിട്ടു കരഞ്ഞിട്ടു കാര്യമില്ല.
സൂക്ഷിക്കുക...മുന്‍പരിചയമില്ലാത ഓരോ സൗഹൃദത്തിലും ചതിയുടെ കണ്ണുകളുണ്ടാവാം
നമ്മുടെ നാട്ടില്‍ ഇന്നും നടന്നു ഫേസ്ബുക്കിന്റെ പേരിലൊരു ആത്മഹത്യ...
നസീറിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിനെപറ്റി
പ്രേമം മൂത്ത്, ജനിപ്പിച്ച മാതാപിതാക്കളെ പോലും മറന്ന് എല്ലാം ഇട്ടെറിഞ്ഞ് പോവുന്ന യൗവ്വനങ്ങള്‍ ഒരുപാടുണ്ട്. എന്നാല്‍ ഇങ്ങനെ പോകുന്ന പലരും പിന്നീട് എല്ലാം നഷ്ടപ്പെട്ടാണ് വീട്ടുകാര്‍ക്ക് മുന്നില്‍ തിരിച്ചെത്താറുള്ളത്. ജീവിതം എന്നത് വെറും പ്രേമ ഭാവന മാത്രമല്ലെന്ന് ചിന്തിക്കുമ്പോഴേക്കും കാമുകി, കാമുകന്‍മാരുടെ മനസുകള്‍ തമ്മില്‍ വളരെ അധികം അകന്നിരിക്കും.
ഒന്നുകില്‍ ഇനി ഒരിക്കലും അവളെ സ്വീകരിക്കില്ലെന്ന ശപഥമായിരിക്കും യുവാവ് ചെയ്യുക. യുവതിയാകട്ടെ നടന്ന കാര്യങ്ങളില്‍ മനംനൊന്ത് ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ, വീട്ടിന്റെ മൂലയില്‍ ഒതുങ്ങുകയോ ആണ് ചെയ്യുക. പ്രണയിക്കാമെങ്കിലും അതിന് അതിന്റേതായ അകലം പാലിക്കണം. പ്രണയം യാഥാര്‍ത്ഥ്യമായി കാണുകയും വേണം.
ചിന്തകള്‍ക്കതീതമായി പൊരുത്തപ്പെടല്‍ തന്നെയായിരിക്കണം പ്രേമത്തിന്റെ ആശയവും. എന്നാല്‍ മാത്രമേ ഇവരുടെ ഭാവി ജീവിതം ഭാസുരമാകൂ. പ്രേമിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് നസീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നത്.
അയാള്‍ അന്നത്തെ ന്യൂസ് പേപ്പര്‍ മറച്ചു നോക്കുന്ന സമയത്താണ് ഒരു പരസ്യം കണ്ടത്.
'മുന്‍പ് പ്രണയിച്ചവര്‍ക്കും ഇപ്പോള്‍ പ്രണയിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാന്‍ പോകുന്നവരും ഈ ലക്കം മാസിക തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പംക്തി'. അത് കണ്ടു അയാളുടെ കണ്ണുകള്‍ തിളങ്ങി, പെട്ടെന്ന് അകത്തു പോയി മൊബൈലെടുത്ത് തന്റെ പ്രണയിനിയെ വിളിച്ചു. 'ഡീ നീ ഈ മാസത്തെ മാസിക വാങ്ങി വായിച്ചു നോക്കണം. അതിലൊരു സ്‌പെഷ്യല്‍ പംക്തിയുണ്ട് വായിച്ചു നോക്ക്, എന്നിട്ട് നന്നായിട്ട് എന്നെ പ്രേമിക്കൂ..'
'അല്ലാ..നമ്മുടെ ഇപ്പോഴത്തെ പ്രേമത്തിന് എന്താടാ കുഴപ്പം ..'
'കുഴപ്പമൊന്നുമില്ല എങ്കിലും നീയതൊന്നു വാങ്ങി വായിച്ചു നോക്ക്, എന്നിട്ട് എന്നോടും പറയണേ..ടിപ്‌സ്'
'മം ..ഓക്കെ ..ഓക്കെ ..ലവ് യൂ ഡാ ..'
'ലവ് യൂ റ്റൂ ..'
ഒരു ദിവസം കഴിഞ്ഞു, പക്ഷെ അവളുടെ വിളി വന്നില്ല, എന്ത് പറ്റിയെന്നു അറിയുവാന്‍ വേണ്ടി കാമുകന്‍ തന്റെ കാമുകിയെ വിളിച്ചു.
'ഡീ എവിടാ നീ.. എന്താ ഇന്നലെ വിളിക്കാഞ്ഞേ ..'
'ഹേയ് ഒന്നുല്ലാ ...'
'കാര്യം പറ...'
'അതെ..നീയാ മാസികയുടെ കാര്യം പറഞ്ഞത് നന്നായി, നമ്മള്‍ തമ്മില്‍ പ്രേമിച്ചാല്‍ ശരിയാവില്ല. ഇനി നീ എന്നെ വിളിക്കരുത്..'
'അയ്യോ ..ഇതെന്നാ ഇങ്ങനെ പറയുന്നെ ..എന്നാ പറ്റീ..'
'സോറി ..ഗുഡ് ബൈ ..'
ടൂണ്‍..ടൂണ്‍.. അപ്പുറത്ത് കോള്‍ കട്ടായ ശബ്ദം. കാമുകന്‍ ആ മാസികയെ പ്രാകിക്കൊണ്ട് തലയില്‍ കയ് വെച്ചിരുന്നു പോയി.
'അല്ലേലും ആരെങ്കിലും പൊസ്തകം വായിച്ചു പഠിച്ചിട്ടാണോ പ്രേമിക്കാന്‍ പോകുന്നത്...'
ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: Naseer Swapanangalude Kaamukan
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
1 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
2 ഈ ബാലന് ഒരു പാഠമാവട്ടെ.....
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
4 ആശ്വാസമായി വരുന്ന നെറ്റ് കോളുകള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
വിദ്യാര്‍ത്ഥിനികളും യുവതികളും വീട്ടമ്മമാരുമാണ് പലപ്പോഴും ഇത്തരം ചതിക്കുഴിയില്‍ വീഴുന്നത്. അപമാനം സഹിക്കാതെ ആലപ്പുഴയില്‍ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം കേരള സമൂഹം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫേസ്ബുക്കിലെ ചതിക്കുഴികളെ കുറിച്ച് ഫേസ്ബുക്കറായ നസീര്‍ സ്ത്രീകളെ ഓര്‍മപ്പെടുത്തുന്നത്.
കെവാര്‍ത്തയുടെ വായനക്കാരിലേക്കെത്തിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ച് അറിയിക്കേണ്ട വിലാസം: articles@kvartha.com
ഫേസ്ബുക്കില്‍ തിളങ്ങുന്നത്
ഒമ്പതാം
ഭാഗം
നസീറിന്റെ കുറിപ്പിലേക്ക്
അത് കൊണ്ട് തന്നെയാണ് പലരും ചതിക്കപ്പെടുന്നത്. കൂടുതലും കുടുബം നോക്കി ഒതുങ്ങി കഴിയുന്നവരാണ് ഇങ്ങനെ ചതിയില്‍ പെടുന്നത്. അതിനുള്ള കാരണവും വേറൊന്നുമല്ല. അവര്‍ വീട്ടില്‍ ഇരുന്നു ബോര്‍ അടിക്കുമ്പോഴാകാം ഇതിലേക്ക് വരുന്നതും നേരിട്ട് പോലും കണ്ടിട്ടില്ലാത്തവരുമായി ചങ്ങാത്തം കൂടുന്നതും.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ എപ്പോഴും നല്ല ജാഗ്രത പുലര്‍ത്തണം എന്ന് അറിയുന്നവരും അറിയാത്തവരും ഉണ്ടായിരിക്കാം. പക്ഷേ പലപ്പോഴും പലര്‍ക്കും ഇക്കാര്യത്തില്‍ തെറ്റുകളേ പറ്റാറൂള്ളൂ. അങ്ങനെ തെറ്റുകള്‍ പറ്റിയെന്നു മനസിലാക്കുന്ന ചിലര്‍ സ്വയം ഫേസ്ബുക്കിനോട് വിട പറഞ്ഞു പോകാറുണ്ട്. അങ്ങനെയുള്ള ഒരുപാടു സംഭവങ്ങള്‍ നമ്മള്‍ അടുത്ത കാലങ്ങളില്‍ ഒരുപാട് കണ്ടിട്ടുമുണ്ട്.
മറ്റു ചിലര്‍ ചതിക്കുഴിയില്‍ പെട്ട് ഇവിടെ നിന്നും ഒരുകാലത്തും പോകാന്‍ കഴിയാതെ പെട്ട് പോകുന്നു. സ്ത്രീകള്‍ക്ക് ഒരു കുഴപ്പമുണ്ട്. ചാറ്റില്‍ വരുന്ന ചിലരുടെ സങ്കടകരമായ വര്‍ത്തമാനങ്ങളില്‍ പെട്ടെന്ന് വീണു പോകും. ഇവിടെയാണ് ചതിക്കാനയിട്ട് വരുന്നവരുടെ വിജയവും. കൂടാതെ സ്ത്രീകള്‍ തങ്ങളുടെ സങ്കട കഥകള്‍ ഇവരോട് പറയും. പെട്ടെന്ന് തന്നെ അറിയുന്ന ഒരാളെ കിട്ടിയെന്നൊരു തോന്നല്‍ ഭര്‍തൃമതികളായ പല സ്ത്രീകളെയും വലിയൊരു ചതിക്കുഴിലെക്കാണ് സ്വയം പോയി ചാടുന്നത്.
നേരിട്ട് കണ്ടു സൗഹൃദം സ്ഥാപിക്കാന്‍ കഴിയാത്ത പല പെണ്‍കുട്ടികളെയും ഒന്നുകില്‍ ചാറ്റു വഴിയോ, അല്ലെങ്കില്‍ ഫോണ്‍ വഴിയോ വളരെ നിസാരമായി തന്റെ വരുതിയിലാക്കുവാന്‍ ഒരാണിനു കഴിയും. അതിന്റെ കാരണം എന്തായിരിക്കാം എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. പണ്ടൊക്കെ ഒരുപാട് സ്ത്രീകള്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ചതിയില്‍ പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകള്‍ വഴിയാണ് ചതിക്കപ്പെടുന്നത്.
എന്റെ പ്രിയ സഹോദരിമാരോട് സുഹൃത്തുക്കളെ വേണ്ടെന്നു ഞാന്‍ പറയുന്നില്ല, പക്ഷെ അറിയാത്ത ഒരാളുമായി ചാറ്റ് ചെയ്യുമ്പോള്‍ ഒരു അകലം പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ പരിചയപ്പെടലുകളും വിശേഷം പറച്ചിലുകള്‍ക്കും അപ്പുറം ഉള്ള അപകടകരമായ ഒരു ബന്ധത്തിലേക്ക് പോകാതെ എന്നും ശ്രദ്ധിക്കണം. കാരണം 'ഇ' ലോകത്ത് നിങ്ങളെ സൂക്ഷിക്കുവാന്‍ നിങ്ങള്‍ക്ക് മാത്രമേ കഴിയൂ. അവസാനം എവിടെയെങ്കിലും പോയി തലവെച്ചിട്ടു കരഞ്ഞിട്ടു കാര്യമില്ല.
സൂക്ഷിക്കുക...മുന്‍പരിചയമില്ലാത ഓരോ സൗഹൃദത്തിലും ചതിയുടെ കണ്ണുകളുണ്ടാവാം
നമ്മുടെ നാട്ടില്‍ ഇന്നും നടന്നു ഫേസ്ബുക്കിന്റെ പേരിലൊരു ആത്മഹത്യ...
നസീറിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിനെപറ്റി
ഒന്നുകില്‍ ഇനി ഒരിക്കലും അവളെ സ്വീകരിക്കില്ലെന്ന ശപഥമായിരിക്കും യുവാവ് ചെയ്യുക. യുവതിയാകട്ടെ നടന്ന കാര്യങ്ങളില്‍ മനംനൊന്ത് ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ, വീട്ടിന്റെ മൂലയില്‍ ഒതുങ്ങുകയോ ആണ് ചെയ്യുക. പ്രണയിക്കാമെങ്കിലും അതിന് അതിന്റേതായ അകലം പാലിക്കണം. പ്രണയം യാഥാര്‍ത്ഥ്യമായി കാണുകയും വേണം.
ചിന്തകള്‍ക്കതീതമായി പൊരുത്തപ്പെടല്‍ തന്നെയായിരിക്കണം പ്രേമത്തിന്റെ ആശയവും. എന്നാല്‍ മാത്രമേ ഇവരുടെ ഭാവി ജീവിതം ഭാസുരമാകൂ. പ്രേമിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് നസീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നത്.
ആ കുറിപ്പിലേക്ക്
പ്രേമിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക
'മുന്‍പ് പ്രണയിച്ചവര്‍ക്കും ഇപ്പോള്‍ പ്രണയിക്കുന്നവര്‍ക്കും ഇനി പ്രണയിക്കാന്‍ പോകുന്നവരും ഈ ലക്കം മാസിക തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പംക്തി'. അത് കണ്ടു അയാളുടെ കണ്ണുകള്‍ തിളങ്ങി, പെട്ടെന്ന് അകത്തു പോയി മൊബൈലെടുത്ത് തന്റെ പ്രണയിനിയെ വിളിച്ചു. 'ഡീ നീ ഈ മാസത്തെ മാസിക വാങ്ങി വായിച്ചു നോക്കണം. അതിലൊരു സ്‌പെഷ്യല്‍ പംക്തിയുണ്ട് വായിച്ചു നോക്ക്, എന്നിട്ട് നന്നായിട്ട് എന്നെ പ്രേമിക്കൂ..'
'അല്ലാ..നമ്മുടെ ഇപ്പോഴത്തെ പ്രേമത്തിന് എന്താടാ കുഴപ്പം ..'
'കുഴപ്പമൊന്നുമില്ല എങ്കിലും നീയതൊന്നു വാങ്ങി വായിച്ചു നോക്ക്, എന്നിട്ട് എന്നോടും പറയണേ..ടിപ്‌സ്'
'മം ..ഓക്കെ ..ഓക്കെ ..ലവ് യൂ ഡാ ..'
'ലവ് യൂ റ്റൂ ..'
ഒരു ദിവസം കഴിഞ്ഞു, പക്ഷെ അവളുടെ വിളി വന്നില്ല, എന്ത് പറ്റിയെന്നു അറിയുവാന്‍ വേണ്ടി കാമുകന്‍ തന്റെ കാമുകിയെ വിളിച്ചു.
'ഡീ എവിടാ നീ.. എന്താ ഇന്നലെ വിളിക്കാഞ്ഞേ ..'
'ഹേയ് ഒന്നുല്ലാ ...'
'കാര്യം പറ...'
'അതെ..നീയാ മാസികയുടെ കാര്യം പറഞ്ഞത് നന്നായി, നമ്മള്‍ തമ്മില്‍ പ്രേമിച്ചാല്‍ ശരിയാവില്ല. ഇനി നീ എന്നെ വിളിക്കരുത്..'
'അയ്യോ ..ഇതെന്നാ ഇങ്ങനെ പറയുന്നെ ..എന്നാ പറ്റീ..'
'സോറി ..ഗുഡ് ബൈ ..'
ടൂണ്‍..ടൂണ്‍.. അപ്പുറത്ത് കോള്‍ കട്ടായ ശബ്ദം. കാമുകന്‍ ആ മാസികയെ പ്രാകിക്കൊണ്ട് തലയില്‍ കയ് വെച്ചിരുന്നു പോയി.
'അല്ലേലും ആരെങ്കിലും പൊസ്തകം വായിച്ചു പഠിച്ചിട്ടാണോ പ്രേമിക്കാന്‍ പോകുന്നത്...'
ഈ കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്: Naseer Swapanangalude Kaamukan
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Related:
1 'ക്ഷമിക്കണം അമ്മാ, ഒരു അബദ്ധം പറ്റിയതാ മാപ്പ്'
3 ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ നസീറിന്റെ സൂത്രങ്ങള്‍
5 അബ്ബാസിന്റെ (കുബ്ബൂസ്) വാച്ച് വിശേഷങ്ങള്‍
6 മണിയറ പുല്കും മുമ്പ് മുംതാസിന്റെ മാരന് പോയതെവിടേക്ക് ?
7 ഇത് ഒരുപക്ഷേ നിങ്ങളുടെ ജീവിതം മാറ്റിമറിച്ചേക്കാം
Keywords : Facebook, Friends, Chat, Article, Naseer Swapanangalude Kaamukan, Woman, School, Students, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.