പാചകവാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് രണ്ടു മാസത്തേക്ക് കൂടി നീട്ടി

 


തിരുവനന്തപുരം: പാചകവാതക സബ്‌സിഡിക്ക്  ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് രണ്ടു മാസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്ത് ഇനിയും ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത 31 ലക്ഷം ജനങ്ങളാണുള്ളത്. അതിനാലാണ് രണ്ടു മാസത്തേക്ക് കൂടി കാലാവധി നീട്ടിയിരിക്കുന്നത്.

തീരുമാനം പെട്രോളിയം മന്ത്രാലയം മുഖ്യമന്ത്രിയെ അറിയിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പുതുവര്‍ഷപ്പിറവിയായ ബുധനാഴ്ചയാണ് പാചകവാതക സബ്‌സിഡിക്ക്  ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിറക്കിയത്.
പാചകവാതക സബ്‌സിഡിക്ക്  ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് രണ്ടു മാസത്തേക്ക് കൂടി നീട്ടി
പാചകവാതക സിലിണ്ടറിന്റെ അധിക നികുതിയും  ഒഴിവാക്കിയിട്ടുണ്ട്. പാചക വാതകത്തിന് അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി   ഏര്‍പെടുത്തിയതിനെ തുടര്‍ന്ന്  ഒരു സിലിണ്ടറിന് ഉപയോക്താവ് 64 രൂപ നികുതി നല്‍കേണ്ടിവരും. നികുതി ഒഴിവാക്കിയതോടെ  ഉപയോക്താവിന് 64 രൂപയാണ് ലാഭം ഉണ്ടാവുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും 
കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
റേഷന്‍ കടയില്‍ വിതരണത്തിനെത്തിച്ചത് പഴകിയ അരി

Keywords: Aadhar Card, Thiruvananthapuram, Minister, Anoop Jacob, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia