ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയ കേജരിവാളിനെതിരെ പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി രംഗത്തെത്തി.
ഡല്‍ഹിയിലെ ഛത്രസല്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
പാരമ്പര്യമനുസരിച്ച് ദേശീയ പതാക ഉയര്‍ത്തിയശേഷം പതാകയെ അഭിവാദ്യം ചെയ്യുക പതിവാണ്. എന്നാല്‍ പതാകയെ അഭിവാദ്യം ചെയ്യാന്‍ മറന്ന കേജരിവാള്‍ നേരെ ഇരിപ്പിടത്തിലേയ്ക്ക് മടങ്ങുകയായിരുന്നു.
കേജരിവാള്‍ നീതിന്യായ വ്യവസ്ഥയേയും ദേശീയ പതാകയേയും അവഹേളിച്ചുവെന്ന് ബിജെപി നേതാവ് ഹര്‍ഷ വര്‍ദ്ധന്‍ ആരോപിച്ചു. പവിത്രമായ അവസരങ്ങളിലും രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള തത്രപ്പാടിലാണ് കേജരിവാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: New Delhi: At the Chhatrasal stadium in Delhi on Saturday, Delhi chief minister Arvind Kejriwal unfurled the national tricolour, but forgot to salute the national flag.
Keywords: AAP, Arvind Kejriwal, National Flag, Republic Day,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.