ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഗണ്ണുമായി മലയാളി അറസ്റ്റില്‍

 


ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഗണ്ണുമായെത്തിയ മലയാളി അറസ്റ്റില്‍. കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ റെജി കുര്യനാണ് അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ എട്ട് എയര്‍ ഗണ്ണുകളും ആറ് തിരകളും റെജി കുര്യനില്‍ നിന്നും കണ്ടെത്തി.


ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ചെന്നൈ എയര്‍പോര്‍ട്ടിലിറങ്ങിയ ഇയാളെ ആയുധ നിയമ പ്രകാരം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഗണ്ണുമായി മലയാളി അറസ്റ്റില്‍ആധുനിക സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്നവയാണ് പിടിച്ചെടുത്ത എയര്‍ ഗണ്ണുകളെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
25 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Keywords:  Chennai, Airport, Arrest, Custody, Technology, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia