നാഗ്പൂര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ യോഗ്യനാണെന്ന് തെളിയിക്കണമെന്ന് ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍. അതേസമയം ആം ആദ്മി പാര്‍ട്ടിയിലോ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലോ തനിക്ക് യാതൊരു താല്പര്യവുമില്ലെന്നും ഖാന്‍ വ്യക്തമാക്കി. ജനുവരി 24ന് റിലീസിനൊരുങ്ങുന്ന ജെയ്‌ഹോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നാഗ്പൂരിലെത്തിയതായിരുന്നു താരം.
ചിത്രത്തിലെ 'ആം ആദ്മി' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കരുതെന്നും ഖാന്‍ ആവശ്യപ്പെട്ടു.
ആം ആദ്മി പാര്‍ട്ടിയുമായോ ഏതെങ്കിലും സംഘടകളുമായോ എന്റെ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. സമൂഹത്തില്‍ അഴിമതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സാധാരണക്കാരന്‍ സ്വയം ബോധവാനാവുകയാണ് വേണ്ടത്. സാധാരണക്കാരനെ നയിക്കാന്‍ നേതാക്കളുടെ ആവശ്യം എന്താണ് സല്‍മാന്‍ ഖാന്‍ ചോദിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജരിവാള്‍ ജയിച്ചു. എന്നാല്‍ കേജരിവാള്‍ കഴിവ് തെളിയിക്കണമെന്നും സല്‍മാന്‍ പറഞ്ഞു. വരും ദിനങ്ങളില്‍ ആം ആദ്മിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് സല്‍മാന്റെ മറുപടി ഇതായിരുന്നു.
SUMMARY: Nagpur: Bollywood megastar Salman Khan today clearly said he had neither any interest in AAP nor had he anything to do with the Aam Aadmi Party.
Keywords: Entertainment, Politics, Salman Khan, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.