ന്യൂഡല്‍ഹി: ഡല്‍ഹിക്കാര്‍ക്ക് വീണ്ടും എ.എ.പി സര്‍ക്കാരിന്റെ സമ്മാനം. വൈദ്യുതി ബില്ലടയ്ക്കാത്തവര്‍ക്ക് 50 ശതമാനം ഇളവ് നല്‍കിക്കൊണ്ടാണ് എ.എ.പി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ പ്രതിഷേധിച്ച് സമരം നടത്തിയ 2012 ഒക്ടോബര്‍ മുതല്‍ 2013 ഏപ്രില്‍ വരെ വൈദ്യുതി ബില്ലില്‍ കുടിശിഖ വരുത്തിയവര്‍ക്കാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടുതലും എ.എ.പി പ്രവര്‍ത്തകര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധത്തിന്റെ ഭാഗാമായാണ് ജനങ്ങള്‍ ബില്‍ അടയ്ക്കാതിരുന്നത്.
എ.എ.പി മന്ത്രി മനീഷ് സിസോഡിയയാണ് പുതിയ ഇളവ് പ്രഖ്യാപനം നടത്തിയത്. ഏതാണ്ട് 24,000ത്തോളം ഉപഭോക്താക്കള്‍ക്കാണ് നിരക്ക് ഇളവ് ലഭിക്കുന്നത്. ഇത് സര്‍ക്കാരിന് 6 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് റിപോര്‍ട്ട്. ഡല്‍ഹിയില്‍ അധികാരത്തിലെത്താന്‍ എ.എ.പി നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു വൈദ്യുതി നിരക്കിലുള്ള ഇളവ്.
SUMMARY: New Delhi: In yet another populist measure doled out at the cost of exchequer, the Aam Aadmi Party (AAP) on Wednesday announced that Delhiites, who had not paid their electricity bills during Arvind Kejriwal's agitation against alleged inflated billing by discoms, will get a 50% rebate in payment of arrears.
Keywords: Arvind Kejriwal, Aam Aadmi Party, Manish Sisodia, Bijli Satyagrahis

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.