ബാംഗലൂരു : ബാംഗലൂരുവില്‍ നടക്കുന്ന ഐ പി എല്‍ താരലേലത്തിന്റെ ആദ്യദിനത്തില്‍ ഏറ്റവും കൂടുതല്‍ തുകയ്ക്ക് ലേലം കൊണ്ടത് വെടിക്കെട്ട് ബാറ്റ്സ്മാന് യുവരാജ് സിംഗ്.
14 കോടി രൂപയ്ക്കാണ് യുവരാജ് സിങിനെ വിജയ് മല്യയുടെ ബാംഗലൂരു റോയല്‍ ചാലഞ്ചേഴ്സ് സ്വന്തമാക്കിയത്. വീരേന്ദര്‍ സേവാഗിന് 3.2 കോടി രൂപ മാത്രമാണ് ലേലം കൊള്ളാന്‍ കഴിഞ്ഞത്. കിംഗ്സ ഇലവന് പഞ്ചാബാണ് വീരുവിനെ സ്വന്തമാക്കിയത്.
ദിനേശ് കാര്‍ത്തിക്കിനെ 12.5 കോടി രൂപയ്ക്കും കെവിന് പീറ്റേഴ്സനെ ഒന്‍പത് കോടിക്കും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ചെന്നൈ ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന മുരളി വിജയിയെ അഞ്ചു കോടി കൊടുത്താണ് ഡെല്‍ഹി ടീം സ്വന്തമാക്കിയത്. ഡെല്‍ഹി ടീം കഴിഞ്ഞ വര്‍ഷം ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളെ ഇപ്രാവശ്യം ടീമില്‍ തുടരാന്‍ അനുവദിച്ചിട്ടില്ല.
ചെന്നൈ ടീം ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ സ്മിത്ത്, ഡുപ്ലിസി എന്നിവരെ സ്വന്തമാക്കി. ചെന്നൈ ക്യാമ്പിലായിരുന്ന മൈക്ക് ഹസി, ബാംഗലൂരുവിനൊപ്പം ഉണ്ടായിരുന്ന സഹീര്ഖാന് എന്നിവരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയിരുന്ന മിച്ചല്‍ ജോണ്സന്, ഡ്വെയ്ന്‍ സ്മിത്ത്, കാര്‍തിക് എന്നിവരെ മുംബൈയ്ക്ക് നഷ്ടമായി.
മിച്ചല്‍ ജോണ്‍സനെ പഞ്ചാബ് ടീമാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയെയും പഞ്ചാബ് സ്വന്തമാക്കി. ഐ പി എല്‍ ഏഴാം സീസണിലേക്കുള്ള താരലേലം ബാംഗലൂരുവിലാണ് നടക്കുന്നത്.
ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മേല്‍ ഒത്തുകളിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് താരലേലം നടക്കുന്നത്. ലേലം വ്യാഴാഴ്ചയും തുടരും.
അതേസമയം ശ്രീലങ്കന്‍ താരം ജയവര്‍ധനയെയും ദില്‍ഷനേയും ന്യൂസിലാന്‍ഡ്
താരം റോസ് ടൈലറെയും പാകിസ്ഥാന്റെ അസ്ഹര്‍ മഹമ്മൂദിനെയും ലേലത്തിലെടുക്കാന് ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
പോലീസിനെതിരെ പോസ്റ്ററും ഫ്ലക്സ് ബോര്‍ഡുകളും; അന്വേഷണം തുടങ്ങി

Keywords: IPL 2014 auctions: Royal Challengers Bangalore break bank for Yuvraj Singh, buy him for Rs 14 crore, Kings Eleven Panjab, chennai, Mumbai, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.