മൈസൂര്‍: കര്‍ണാടക മുന്‍ മന്ത്രി എസ്.എ രാംദാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബാംഗ്ലൂരില്‍ നിന്നും 150 കിമീ അകലെയുള്ള ഗസ്റ്റ് ഹൗസിലാണ് ബിജെപിക്കാരനായ രാംദാസ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
54കാരനായ രാംദാസ് അവിവാഹിതനാണ്. ഒരു സ്ത്രീയുമായി ഇയാള്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് ആത്മഹത്യാശ്രമത്തില്‍ കലാശിച്ചത്. യുവതി രാംദാസിനെ ഭീഷണിപ്പെടുത്തുകയും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ വീഡിയോയും ഓഡിയോയും പുറത്തുവിടുമെന്ന് പറയുകയും ചെയ്തതായാണ് റിപോര്‍ട്ട്. എന്നാല്‍ രാംദാസ് ഈ യുവതിയെ അടുത്തിടെ വിവാഹം കഴിച്ചതായാണ് അദ്ദേഹം നല്‍കുന്ന സൂചന.
യുവതിയുടെ ഭീഷണിയുടെ സമ്മര്‍ദ്ദത്തിലാണത്രേ രാംദാസ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
SUMMARY: Mysore: Karnataka’s former BJP minister SA Ramdas late Tuesday attempted to commit suicide by hanging in a guesthouse in this city of palaces, about 150km from Bangalore.
Keywords: S.A. Ramdas, Karnataka, Bharatiya Janata Party, Suicide, Mysore

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.