ന്യൂയോര്‍ക്ക്: ഇസ്ലാമിന്റെ മഹത്വമോതുന്ന അസര്‍ബൈജാന്‍ പുഷ്പങ്ങള്‍ അല്‍ഭുതമാകുന്നു. ദിവസത്തില്‍ അഞ്ചുനേരം വിടരുന്ന പൂവ് വിശ്വാസികളില്‍ പുത്തനുണര്‍വ്വ് പകരുന്നു. പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിക്കൊപ്പമാണ് പൂവ് വിടരുന്നത്.
സി.എന്‍.എന്‍ ആണ് ഈ പുഷ്പങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ചാനലിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിരുന്നെങ്കിലും വിശ്വാസയോഗ്യമല്ലെന്ന നിലപാടിലായിരുന്നു. അസര്‍ബൈജാന്‍ പുഷ്പങ്ങളെക്കുറിച്ചുള്ള സത്യമറിയാന്‍ സി.എന്‍.എന്‍ ഒരു സംഘത്തെ അയക്കുകയും വിവരങ്ങള്‍ സത്യമാണെന്ന് ബോധ്യമാവുകയും ചെയ്തു.
ഈ പുഷ്പങ്ങള്‍ വിരിയുന്നതിന്റെ വീഡിയോയും സി.എന്‍.എന്‍ പുറത്തുവിട്ടു.
SUMMARY: CNN sent a team to report on this subject verifying the truthfulness of this adhen flower phenomenon. This flower blooms at the exact time of each of the 5 prayers (evening, days, or night), as indicated in the report. Glory to Allah, the greatest.
Keywords: CNN, Azerbaijan, Flower, Adhan, Allah, send, Team reporting, Subject, Verified the truthfulness, Adhen flower

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.