കോളജ് ഫീസ് അടക്കാന്‍ പണമില്ല; ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി പോണ്‍ സിനിമാ നടിയായി
Mar 14, 2014, 20:40 IST
ന്യൂയോര്‍ക്ക്: അര്‍ധ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിനി ഉപരിപഠനത്തിന് പണം കണ്ടെത്താനായി പോണ്‍ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. അമേരിക്കക്കാരന്റെയും ഇന്ത്യക്കാരിയുടേയും മകളായ പ്രിന്‍സസ് ബെല്ലെ നോക്‌സ് (18) ആണ് ഉപരിപഠനത്തിന് പണം കണ്ടെത്താനായി പോണ്‍ സിനിമാ മേഖല തെരഞ്ഞെടുത്തത്.
മിറിയം വീക്ക്‌സ് എന്നാണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര്. അഫ്ഗാനിസ്ഥാനില്‍ ആര്‍മി ഡോക്ടറായിരുന്നു മിറിയത്തിന്റെ പിതാവ്. ഏഴുവര്‍ഷത്തെ സര്‍വീസിനുശേഷം വീട്ടിലെത്തിയ പിതാവിനോട് മകള്‍ പഠനത്തിനുള്ള പണം കണ്ടെത്താനായി താനൊരു പോണ്‍ സ്റ്റാര്‍ ആയിരിക്കുന്നു എന്ന് അഭിമാനത്തോടെ പറയുകയായിരുന്നു.
വാഷിംഗ്ടണിലെ കാതോലിക് കുടുംബത്തിലാണ് മിറിയം ജനിച്ചത്. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് മിറിയം. പ്രതിവര്‍ഷം 46,000 ഡോളര്‍ മിറിയത്തിന്റെ പഠന ചെലവ് വരുന്നുണ്ട്. മറ്റ് ജോലികള്‍ ചെയ്യുന്നതിനേക്കാള്‍ ഇത്തരം ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ കൂടുതല്‍ പണം സമ്പാദിക്കാം എന്നതുകൊണ്ടാണ് മിറിയം ഈ വഴി തെരഞ്ഞെടുത്തത്. മകളുടെ തീരുമാനത്തില്‍ പിതാവ് കെവിനും ഹര്‍ചരണും പകച്ചുപോയിരിക്കയാണ്.
Also Read:
മുഖം മറച്ച നിലയില്‍ ജെ സി ബി ഓപ്പറേറ്ററുടെ മൃതദേഹം മരക്കൊമ്പില്‍

Keywords: New York, America, Afghanistan, Doctor, Mother, Washington, Study, World, Indian mother, princess Belle Knox, adult porn industry, Miriam Weeks, Army doctor in Afghanistan, Miriam attended, Gonzaga Prep School, Spokane academic achievements, financial support
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.