ഡെല്‍ഹി: (www.kvartha.com 31.03.2014) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനായി ബിജെപി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബിജെപി നല്‍കുന്ന അവിശ്വസനീയമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പെടാതിരിക്കാനും സോണിയ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നല്‍കി.
ഹരിയാനയിലെ മീററ്റില്‍ നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്കും സോണിയ മറുപടി നല്‍കി.
അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസനപദ്ധതികള്‍
എല്ലാവരും കണ്ടതാണെന്നും കോണ്‍ഗ്രസിന് വേണ്ടി ചരിത്രം സംസാരിക്കുമെന്നും അവര്‍ പറഞ്ഞു. മന്‍മോഹന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയ വികസനങ്ങള്‍ മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും സോണിയ പറഞ്ഞു.

Keywords: Sonia says opposition shedding 'crocodile tears',Hariyana, Lok Sabha, Election-2014, BJP, Congress, Allegation, Manmohan Singh, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.