സോണിയയ്‌ക്കെതിരെ മത്സരിക്കുന്നതില്‍ നിന്നും എ എ പി സ്ഥാനാര്‍ത്ഥി പിന്‍മാറി
Apr 8, 2014, 14:16 IST
ലക്‌നൗ: (www.kvartha.com 08.04.2014) റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന എ.എ.പി സ്ഥാനാര്‍ത്ഥി പിന്‍മാറി. റിട്ട.ജസ്റ്റിസ് ഫക്രുദ്ദീന്‍ ആണ് പിന്‍മാറിയത്.
ഫക്രദ്ദീന്റെ പെട്ടെന്നുള്ള പിന്മാറ്റം പാര്‍ട്ടിക്ക് തിരിച്ചടിയായെങ്കിലും പുതിയ സ്ഥാനാര്‍ത്ഥിയെ എഎപി പ്രഖ്യാപിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ അര്‍ച്ചന ശ്രീവാസ്തവയാണ് സോണിയയ്‌ക്കെതിരെ മത്സരിക്കുന്നത്.
ഇതോടെ റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥികളില്‍ വനിതാ മേധാവിത്വമായിരിക്കയാണ്. സോണിയ ഗാന്ധിക്കെതിരെ ബിജെപിയില്‍ നിന്നും മത്സരിക്കുന്നത് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളാണ്.
നേരത്തെ ബി ജെ പി റായ്ബറേലിയില്‍ മുതിര്‍ന്ന ബി ജെ പി അംഗം
ഉമാഭാരതിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സോണിയയ്‌ക്കെതിരെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഉമാഭാരതി ഒഴിയുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കൊടുങ്കാറ്റായി മോഡി; ആവേശത്തേരിലേറി അണികള്‍
Keywords: AAP candidate pulls out from Raebareli, Umabharathi, Sonia Gandhi, BJP, Congress, Justice, Supreme Court of India, Advocate, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.