ആരുടേയും മകളുമായി ഒളിച്ചോടിയിട്ടില്ല: കേജരിവാള്‍

 


ന്യൂഡല്‍ഹി: താനൊരു അവസരവാദിയാണെന്ന് ആരോപിക്കുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. താന്‍ ആരുടേയും മകളുമായി ഒളിച്ചോടിയിട്ടില്ലെന്നും തന്റെ അന്ത്യ ശ്വാസം വരെ അഴിമതിക്കെതിരെ പോരാടുമെന്നും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നുകൊണ്ടു തന്നെ അഴിമതിക്കെതിരെ പോരാടാമായിരുന്നല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആരുടേയും മകളുമായി ഒളിച്ചോടിയിട്ടില്ല: കേജരിവാള്‍ചാന്ദ്‌നി ചൗക്കില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മല്‍സരിക്കുന്ന അഷുതോഷിനുവേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു കേജരിവാള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയേറെ നല്ല കാര്യങ്ങള്‍ ചെയ്ത ഒരു സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നും കേജരിവാള്‍ പറഞ്ഞു.

SUMMARY: New Delhi: Aam Aadmi Party (AAP) chief Arvind Kejriwal has dismissed criticism that he is an opportunist and had quit as the Chief Minister of Delhi to set focus on the crucial Lok Sabha elections.

Keywords: AAP, Arvind Kejriwal, Lok Sabha Poll,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia