ഗിരിരാജ് സിംഗിനെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണം: മൗലാന മെഹ്മൂദ് മദനി
Apr 21, 2014, 20:57 IST
ന്യൂഡല്‍ഹി: മോഡി വിരോധികളെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണമെന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗിന് മറുപടിയുമായി നിരവധി മുസ്ലീം നേതാക്കള്‍ രംഗത്തെത്തി. ജമാ അത്ത് ഉലമഇഹിന്ദ് നേതാവ് മൗലാന മെഹ്മൂദ് മദനിയാണ് ഒടുവിലായി ഗിരിരാജ് സിംഗിനെതിരെ പരാമര്‍ശം നടത്തിയത്. പാക്കിസ്ഥാനിലേയ്ക്ക് അയക്കേണ്ടത് ഗിരിരാജ് സിംഗിനെ ആണെന്ന് അദ്ദേഹം തിരിച്ചടിച്ചു.
ഗിരിരാജ് സിംഗിനെപോലെ ചിന്തിക്കുന്ന ഒരുപാട് പേര്‍ പാക്കിസ്ഥാനിലുണ്ട്. അദ്ദേഹത്തെ അങ്ങോട്ടേയ്ക്ക് അയക്കുകയാണ് വേണ്ടത് മെഹ്മൂദ് മദനി പറഞ്ഞു.
മോഡിയെ പിന്തുണയ്ക്കാത്തവരെ പാക്കിസ്ഥാനിലേയ്ക്ക് അയക്കുന്നത് കുട്ടിക്കളിയാണോ എന്ന ചോദ്യമാണ് ഡല്‍ഹി ഷാഹി ഇമാമിന്റെ ഇളയ സഹോദരന്‍ സയദ് യെഹ്യ ബുഖാരി ചോദിച്ചത്.
ഇന്ത്യ ഗിരിരാജ് സിംഗിന്റേതല്ല. ഇത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കും, ഇവിടെ തന്നെ മരിക്കും മറ്റൊരു മുസ്ലീം നേതാവായ മുഫ്തി മുഖറം പറഞ്ഞു.
SUMMARY: New Delhi: Bharatiya Janata Party's Giriraj Singh came under attack on Monday from Muslim clerics who took strong offence to the Bihar leader questioning loyalty of certain sections of the society and taunting them to 'support Narendra Modi or leave for Pakistan'.
Keywords: Bharatiya Janata Party, Giriraj Singh, Narendra Modi, Pakistan, Muslim, Mufti Mukarram, Communal
Secular, Lok Sabha Polls 2014, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.