ലക്‌നൗ: (www.kvartha.com 25.05.2014) ഉത്തര്‍പ്രദേശില്‍ ഗൊരഖ്ദാം എക്‌സ്പ്രസ് ഗുസ്ഡ് ട്രെയിനിലിടിച്ച് 20 പേര്‍ മരിച്ചു. സന്ത്കബീര്‍ നഗര്‍ ചുറെബ് റെയില്‍വേ സ്‌റ്റേഷനു സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം.
ഗൊരഖ്പുറില്‍ നിന്നു ഹിസാറിലേക്കു പോവുകയായിരുന്ന ട്രെയിന്‍ ചുരൈദ് സ്‌റ്റേഷന് സമീപമുള്ള സന്ത്കബീറില്‍ വെച്ച് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. 50 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഗൊരാഖ്ധാം എക്പ്രസിന്റെ ആറു ബോഗികള്‍ പാളം തെറ്റി. നാല് ജനറല്‍ കോച്ചുകളും രണ്ട് എ സി കോച്ചുകളുമാണ് പാളം തെറ്റിയത്. സിഗ്‌നല്‍ തെറ്റിവന്ന പാസഞ്ചര്‍ ട്രെയിന്‍ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിഗ്‌നല്‍ തകരാറാണ് അപകട കാരണമെന്ന് കരുതുന്നു. റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം
നല്‍കുമെന്നറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 10,000 രൂപയും നല്‍കും.
അപകട വിവരമറിഞ്ഞപ്പോള്‍ തന്നെ മെഡിക്കല്‍ സംഘം സംഭവ സ്ഥലത്ത് കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍, മൃതദേഹം പരിയാരത്തേക്ക്
Keywords: 20 feared dead in UP train accident, Railway, Injured, hospital, Treatment, Compensation, Visit, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.