ഡെല്‍ഹി: (www.kvartha.com 06.05.2014)പിതാവിന്റെ പീഡനത്തില്‍ സഹികെട്ട 23 കാരിയായ മകള്‍ സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ വകവരുത്തി മൃതദേഹം കനാലില്‍ തള്ളി. ഡെല്‍ഹിയിലെ ക്യാലയിലാണ് സംഭവം.
ട്രാവല്‍ ഏജന്‍സിയിലെ ഡ്രൈവറായ ദല്‍ജീത്ത് സിംഗ് (56) ആണ് മകളുടെയും സുഹൃത്തുക്കളുടെയും ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് ദല്‍ജീത്ത് സിംഗിന്റെ ഭാര്യ മരിച്ചിരുന്നു. അതിനുശേഷം വീട്ടിലെ ജോലിക്കാരിയുമായി ഇയാള്‍ ബന്ധം പുലര്‍ത്തുകയായിരുന്നു.
ഭാര്യയുടെ മരണ ശേഷം ഇയാള്‍ മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. പീഡനത്തില്‍ സഹികെട്ട മകള്‍ കുല്‍വീന്ദര്‍ കൗര്‍ സുഹൃത്തുക്കളായ പ്രിന്‍സ് സന്ദു(22), മനീഷ് ഏലിയാസ് ഗോകു(23) എന്നിവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയപ്പോള്‍ വേലക്കാരിയോടൊപ്പം കിടന്നുറങ്ങുന്ന പിതാവിനെയാണ് കുല്‍വീന്ദര്‍ കൗര്‍ കണ്ടത്.
ഈ രംഗം കാണാനിടയായ കൗര്‍ അവിടെയുണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് പിതാവിനെ അടിച്ചുകൊന്നു. മരണം ഉറപ്പാക്കിയ ശേഷം പൊട്ടിയ ഗ്ലാസ് കഷണം കൊണ്ട് നെഞ്ച് കീറി പേസ് മേക്കര്‍ വെളിയിലെടുത്തു. അതിനുശേഷം ദല്‍ജീത്ത് സിംഗിന്റെ കാലും കഴുത്തും കേബിള്‍ വയര്‍ കൊണ്ട് കെട്ടി മൃതദേഹം ഖയാലയിലുള്ള ഒരു കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതികളായ കുല്‍വീന്ദര്‍ കൗറിനേയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായി
ക്യാല എ.സി.പി രണ്‍വീര്‍ സിംഗ് അറിയിച്ചു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്ന് ക്രിക്കറ്റ് സ്റ്റംപ്, രക്തം പുരണ്ട തുണികള്‍, കേബിള്‍ വയര്‍, മൊബൈല്‍ ഫോണ്‍, ശവശരീരം മറവു ചെയ്യാനായി ഉപയോഗിച്ച ഇന്നോവ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വീടുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
Keywords: 23 Year-Old Daughter, Her Friends Allegedly Kill Man, Remove Pacemaker, New Delhi, Police, Arrest, House, Dead Body, Mobil Phone, Blood, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.