ന്യൂഡല്‍ഹി: ഡല്‍ഹി രാഷ്ട്രീയം വീണ്ടും ചൂടുപിടിക്കുന്നു. ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കിരണ്‍ ബേദിയെ ആകും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പാര്‍ട്ടി നിര്‍ദ്ദേശിക്കുക എന്ന് സൂചനകള്‍. നരേന്ദ്ര മോഡിയെ പ്രശംസിച്ചുകൊണ്ടാണ് കിരണ്‍ ബേദി തന്റെ രാഷ്ട്രീയ ചായ് വ് മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേയ്ക്ക് മല്‍സരിക്കുമെന്ന് സൂചനകളുണ്ടായെങ്കിലും അതുണ്ടായില്ല.
ഇതുവരെ രാഷ്ട്രീയ രംഗത്തേയ്ക്ക് കടന്നിട്ടില്ലെങ്കിലും ഇനി രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടെന്ന നിലപാടിലാണ് കിരണ്‍ ബേദി. കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റിലൂടെ അവരത് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ കിരണ്‍ ബേദി തയ്യാറായിട്ടില്ല. ഡല്‍ഹിയില്‍ റീപോളിംഗ് നടത്തണമെന്ന നിലപാടിലാണ് ബിജെപി.
SUMMARY: New Delhi: Former IPS officer and social activist Kiran Bedi, who has been heaping praise on Narendra Modi in the past couple of months, may be projected as Bharatiya Janata Party's Delhi Chief Ministerial candidate, reports said on Wednesday.
Keywords: Narendra Modi, Kiran Bedi, Bharatiya Janata Party, Delhi, Arvind Kejriwal, Aam Aadmi Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.