കൊച്ചി: (www.kvartha.com 03.05.2014) സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ അഭിപ്രായവുമായി പ്രമുഖര്‍ രംഗത്തുവരുന്നു. സര്‍ക്കാര്‍ മദ്യവ്യവസായത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.
സംസ്ഥാനത്തിന് കൂടുതല്‍ വരുമാനം ലഭിക്കുന്നത് മദ്യ വ്യവസായത്തില്‍ നിന്നുതന്നെയാണ്. യുവാക്കളാണ് ഇപ്പോള്‍ കൂടുതലായും മദ്യത്തിന് അടിപ്പെടുന്നത്. എന്നുവെച്ച് സമ്പൂര്‍ണ മദ്യനിരോധനം ഒരിക്കലും പ്രായോഗികമല്ല.
അത് കള്ളവാറ്റിനെ പ്രേത്സാഹിപ്പിക്കും. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനമാണ് ഏര്‍പെടുത്തേണ്ടത്. സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കൂടി ബോധ്യപ്പെടണമെന്നും വയലാര്‍ രവി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കുന്നത് നിര്‍ത്തി വെച്ചു
Keywords: Bar licence, Encouragement, Kochi, Vayalar Ravi, Youth, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.