ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐബി; ഗുജറാത്ത് സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പണം നല്‍കുന്നത് ഗ്രീന്‍പീസ്
Jun 27, 2014, 15:00 IST
ന്യൂഡല്‍ഹി: (www.kvartha.com 27.06.2014) രാജ്യത്തിന്റെ സാമ്പത്തീക സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയ രാജ്യാന്തര പരിസ്ഥിതി സംഘടനയും ഗുജറാത്ത് സര്‍ക്കാരും തമ്മില്‍ അഭേഭ്യമായ ബന്ധമുണ്ടെന്ന് ഐബി വെളിപ്പെടുത്തി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നത് ഗ്രീന്‍പീസാണെന്ന് ഐബി കണ്ടെത്തി.
വിദേശങ്ങളില്‍ നിന്ന് പണം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്ന ഗ്രീന്‍പീസിനെ ശക്തമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ വെളിപ്പെടുത്തല്‍.
യുഎസ് ആസ്ഥാനമായാണ് ഗ്രീന്‍ പീസ് പ്രവര്‍ത്തിക്കുന്നത്. ആണവനിലയങ്ങള്‍ക്കും കല്‍ക്കരി ഖനനത്തിനുമെതിരെ സമരങ്ങള്‍ നടത്താനുള്ള പണത്തിന്റെ മുക്കാല്‍ പങ്കും നല്‍കുന്നത് ഗ്രീന്‍പീസാണെന്ന് ഐബി നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം ഐബിയുടെ വെളിപ്പെടുത്തലിനെ ഗ്രീന്‍ പീസ് എതിര്‍ത്തിരുന്നു. സംഘടനയെ നിശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: After the Intelligence Bureau controversially concluded that Greenpeace India is "a threat to national economic security", the government asked for tighter controls on moving funds from abroad into the NGO's accounts. NDTV has learnt that one of the blacklisted foreign donors, the U.S.-based Climate Works Foundation, has helped fund projects run by the government in Gujarat, the home state of Prime Minister Narendra Modi.
Keywords: Gujrat Government, Prime Minister, Narendra Modi, Greenpeace, Intelligence Bureau

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.