ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാക് അധീന കശ്മീരിന്റെ പേരുമാറ്റാന്‍ ആലോചിക്കുന്നതായി സൂചന. പാക് അധീന കശ്മീരിനെ പാക് അധീന ജമ്മുകശ്മീര്‍ എന്നാക്കി മാറ്റാണ് ആലോചിക്കുന്നത്. പാക് അധീന കശ്മീര്‍ സംസ്ഥാനത്തെ പ്രധാന ഭൂഭാഗമായ ലഡാക്കിനേയും ജമ്മുവിനേയും അവഗണിക്കുന്നതിനാലാണ് പേരുമാറ്റത്തെ കുറിച്ച് സര്‍ക്കാര്‍ ഗൗരമായി ചിന്തിക്കുന്നത്.
അതേസമയം വെറുമൊരു പേരുമാറ്റത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്ന് തന്‍ വീര്‍ സാദിഖ് പറഞ്ഞു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവാണ് തന്‍ വീര്‍.
കശ്മീര്‍ മഹാരാജാവിനെ ജമ്മു കശ്മീര്‍ മഹാരാജാവെന്ന് പേരുമാറ്റി വിളിക്കുന്നതുപോലെയാണിതെന്നും തന്‍ വീര്‍ കൂട്ടിച്ചേര്‍ത്തു. 1990കളില്‍ തീവ്രവാദം ശക്തിപ്രാപിച്ചതോടെ താഴ്വരയില്‍ നിന്നും പിന്‍ വാങ്ങിയ കശ്മീരി പണ്ഡിറ്റുകളെ തിരിച്ചുകൊണ്ടുവരുവാനും സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
SUMMARY: New Delhi: The Narendra Modi government is reportedly weighing a proposal to re-name Pakistan-Occupied Kashmir or POK as Pakistan-Occupied Jammu-Kashmir.
Keywords: New DElhi, Narendra Modi, Jammu Kashmir, Name, PoK,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.