മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി സി ജോര്‍ജ്

 


കോഴിക്കോട്: (www.kvartha.com 04.06.2014) കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കടത്തുന്നുവെന്ന പ്രചാരണം നീചമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്.

അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ മനുഷ്യക്കടത്തെന്ന് പറഞ്ഞ് പോലീസ് തെറ്റിദ്ധരിപ്പിച്ചതാവാം.

നീതിമാനായ ചെന്നിത്തല അനീതി കാണിക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇത്തരം പ്രസ്താവനകളിലൂടെ പി സി ജോര്‍ജ് മുസ്ലീം ലീഗിനെ അനുകൂലിക്കുന്ന നിലപാടാണെടുത്തിരിക്കുന്നത്.

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് പി സി ജോര്‍ജ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:  ഓപ്പറേഷന്‍ കുബേര: കാസര്‍കോട്ട് ഒരാള്‍ അറസ്റ്റില്‍
Keywords:  Kozhikode, P.C George, Muslim-League, Ramesh Chennithala, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia