ബാല്‍താക്കറേയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തത് നാല് രാജ്യങ്ങളില്‍ നിന്ന്
Jun 7, 2014, 10:58 IST
ന്യൂഡല്‍ഹി: നിരവധി അക്രമ സംഭവങ്ങള്‍ക്കിടയാക്കിയ വിവാദ ഫേസ്ബുക്ക് പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് നാലു രാജ്യങ്ങളിലെ ഐപി അഡ്രസുകളില്‍ നിന്നാണെന്ന് കണ്ടെത്തി. നെതര്‍ലന്റ്, സൗദി അറേബ്യ, ഫ്രാന്‍സ്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളാണവ. പ്രോക്‌സി സെവറുകള്‍ ഉപയോഗിച്ചാണ് പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് ഫേസ്ബുക്കില്‍ ബാല്‍ താക്കറേയുടേയും ഛത്രപതി ശിവജിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തി. പ്രതിഷേധ പ്രകടനത്തിനിടയില്‍ ശിവസൈനീകര്‍ നിരവധി ഷോപ്പുകള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തി. വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി.
ഇതിനിടെ വെള്ളിയാഴ്ച രാത്രി പൂനെയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മുസ്ലീം യുവാവിനെ ഒരു സംഘം ഹിന്ദു തീവ്രവാദികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇതോടെ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും വര്‍ഗീയ വികാരം ഇളക്കിവിടുന്ന പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 250ഓളം പേരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
SUMMARY: The objectionable posts on Facefook that led to violence and brutal murder of the IT professional were uploaded from IP addresses in four countries using proxy servers, police said on Friday.
Keywords: Pune murder, Bal Thackeray, Shivaji, Hindu Rashtra Sena, Riots, Maharashtra, Pune techie murder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.