മാവോയിസ്റ്റുകള്‍ക്കെതിരെ ഓഡിയോ-വീഡിയോ പ്രചാരണവുമായി മോഡി സര്‍ക്കാര്‍
Jun 14, 2014, 13:30 IST
ന്യൂഡല്ഹി: (www.kvartha.com 14.06.2014) മാവോയിസ്റ്റുകള്‍ക്കെതിരെ ഓഡിയോ വീഡിയോ പ്രചാരണവുമായി കേന്ദ്ര സര്‍ക്കാര്‍. 'ലഡായി നഹി പഠായി' എന്നതുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. മാവോയിസ്റ്റ് സംഘടനകളിലേയ്ക്ക് കൂടുതല്‍ പേര്‍ എത്തുന്നത് തടയാനാണ് സര്‍ക്കാരിന്റെ പദ്ധതിയിടുന്നത്.
നാലു ഓഡിയോകളും നാലു വീഡിയോകളുമാണ് സം പ്രേഷണം ചെയ്യുന്നത്. ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ എന്നിവയുടെ സഹായത്തോടെയാണ് ഇവ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. ഒന്‍പത് നക്‌സല്‍ ബാധിത സംസ്ഥാനങ്ങളില്‍ ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് തീരുമാനം.
വിദ്യാഭ്യാസത്തിന്റെ നല്ല വശങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക, ആക്രമണങ്ങളുടെ അനന്തരഫലങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നാലു ഭാഷകളിലായാണ് ഓഡിയോയും വീഡിയോയും നിര്‍മ്മിച്ചിട്ടുള്ളത്. ഗോണ്ടി, നാഗ്പുരിയ, ഒറിയ, തെലുങ്ക് ഭാഷകളാണവ. നാലുമുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമാണ് ഇവയ്ക്കുള്ളത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: New Delhi: With themes like 'Ladai Nahi Padhai' (No fight but only education), the government will soon launch an audio and video campaign to discourage tribals from joining the ultra Left armed movement.
SUMMARY: Ladai Nahi Padhai, Tribals, Left armed movement, Maoist, Naxal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.