ഹക്കീമുല്ല മഹ്‌സൂദിന്റെ മരണത്തിന് പ്രതികാരമായി നടത്തുന്ന ആദ്യ ആക്രമണമാണിത് തെഹ്രീക്ഇതാലിബാന്‍ പാക്കിസ്ഥാന്‍ വക്താവ് ഷഹിദുല്ല ഷാഹിദ് പറഞ്ഞു. എ.എഫ്.പിക്ക് നല്‍കിയ സന്ദേശത്തിലാണ് താലിബാന്‍ ഇക്കാര്യം അറിയിച്ചത്. അതേസമയം സമാധാന ചര്‍ച്ചയ്ക്കുള്ള പാക് സര്‍ക്കാരിന്റെ നടപടി മറ്റൊരു യുദ്ധമാണെന്നും താലിബാന്‍ ആരോപിച്ചു.
ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളു. ഒരാളുടെ മരണത്തിന് മാത്രമേ ഞങ്ങള്‍ പ്രതികാരം ചെയ്തുള്ളു. ഇനിയും നൂറുകണക്കിനാളുകളെ മരണത്തിന് പ്രതികാരം ചെയ്യാനുണ്ട് ഷാഹിദ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കറാച്ചി വിമാനത്താവളത്തില്‍ ആക്രമണമുണ്ടായത്. വായുസേനയുടെ യൂണിഫോം ധരിച്ചെത്തിയ തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇതുവരെ 27 മരണങ്ങളാണ് ഔദ്യോഗീകമായി സ്ഥിരീകരിക്കപ്പെട്ടത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: The Pakistani Taliban have claimed responsibility for the attack. They describe it as revenge for the death of their leader Hakimullah Mehsud, who was killed in a US drone strike in November.
Keywords: Karachi, Pakistan, Jinna International Airport, Terror attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.