കറാച്ചി എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു
Jun 16, 2014, 14:00 IST
ഇസ്ലാമാബാദ്: (www.kvartha.com 16.06.2014) മുപ്പതിലേറെ പേരുടെ മരണത്തിനിടയാക്കിയ കറാച്ചി ജിന്ന എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു. പാക് സൈന്യം താലിബാന്‍ ഒളിസങ്കേതങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അബു അബ്ദുറഹ്മാന്‍ അല്‍മാനിയാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാന്റെ മുഖ്യ കമാണ്ടറായിരുന്നു അല്‍മാനി.
നോര്‍ത്ത് വസീറിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് പാക് എയര്‍ ഫോഴ്‌സ് വ്യോമാക്രമണങ്ങള്‍ നടത്തിയത്. വ്യോമാക്രമണത്തില്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് തീവ്രവാദികളും കൊല്ലപ്പെട്ടു. ചൈനയിലെ സിന്‍ജിയാംഗില്‍ നടന്ന ഭീകരാകമണങ്ങള്‍ക്ക് പിന്നില്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റാണെന്ന് ആരോപണമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Islamabad: The mastermind behind the Karachi airport terror attacks was killed Sunday during air strikes carried out by Pakistan Air Force (PAF) in North Waziristan, a media report said.
Keywords: Pakistan, Karachi, Karachi airport attack, Waziristan, Militants

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.