അബുദാബി: (www.kvartha.com 26.05.2014) അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് വന്‍ വിജയം. 1721 വോട്ടുകള്‍ നേടിയാണ് അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് മല്‍സരിച്ച 9 വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് യൂസഫലിയാണ്.
ജൂണ്‍ 26ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 മണിവരെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, അല്‍ഐന്‍ അല്‍ ഖുബൈസി എക്‌സിബിഷന്‍ സെന്റര്‍, ബദാ സായിദ് പുതിയ വെഡിങ് ഹാള്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. രാത്രി എട്ടു മണിയോടെയായിരുന്നു ഫലപ്രഖ്യാപനം.
ഇത് മൂന്നാം തവണയാണ് എം.എ യൂസഫലി അബൂദാബി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. യൂസഫലിയുടെ വിജയത്തില്‍ രാജകുടുംബാംഗങ്ങള്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.
ആകെ 15 സീറ്റുകളാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഇതില്‍ 13 എണ്ണം സ്വദേശികള്‍ക്കും 2 എണ്ണം വിദേശികള്‍ക്കുമാണ്. 63 സ്വദേശികളും 9 വിദേശികളുമാണ് ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് മല്‍സരിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Yusuffali MA after winning the chamber elections. Yusuffali highest among the expatriate candidates with 1721 votes. Top sheikhs and ruling family members congratulated Yusuffali on his 3rd consecutive victory and urged him to continue serving the local economy and nation.
Keywords: Abu Dhabi, Gulf, M.A.Yusafali, Election, ADCCAC, Abu Dhabi Chamber election on 26th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.