കോഴിക്കോട്: (www.kvartha.com 21.06.2014) സംസ്ഥാനത്ത് മില്‍മാ പാലിന് വിലവര്‍ധിപ്പിക്കാനൊരുങ്ങുന്നു. പാലുല്‍പാദന ചെലവില്‍ വലിയ വര്‍ധനവാണുണ്ടായതെന്നും ഇത് മറികടക്കണമെങ്കില്‍ വിലവര്‍ധിപ്പിക്കുക അനിവാര്യമാണെന്നും മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് മില്‍മ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ക്ഷീരമേഖലയില്‍ നിന്ന് ആളുകള്‍ ഇപ്പോള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Keywords : Kozhikode, Kerala, Business, Milma, Price, Hike, Minister, KC Joseph.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.