ഡെല്‍ഹി: (www.kvartha.com 10.07.2014) മോഡി സര്‍ക്കാരിന്റെ കന്നിബജറ്റ് കുടിയന്‍മാരെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ വകയുണ്ട്.
മദ്യത്തിന് ബജറ്റില്‍ വില കുറഞ്ഞതില്‍ കുടിയന്‍മാര്‍ക്ക് ആഹ്ലാദിക്കാം മുന്‍ ബഡ്ജറ്റുകളില്‍ മദ്യത്തിന് വില കൂട്ടിയപ്പോഴാണ് മോഡി സര്‍ക്കാര്‍ മദ്യത്തിന് വില കുറച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മോഡി സര്‍ക്കാരിനോടുള്ള പ്രിയം കുടിയന്‍മാര്‍ക്ക് കൂടാനാണ് സാധ്യത.
മദ്യത്തെ കൂടാതെ സോപ്പ്, ബാറ്ററി, ഫുഡ് പ്രോസസിങ്ങ് യന്ത്രങ്ങള്‍, ബയോഗ്യാസ് പ്‌ളാന്റ് അനുബന്ധ ഉപകരണങ്ങള്‍,ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ഇറക്കുമതി ചെയ്ത കമ്പ്യൂട്ടര്‍ ഘടകങ്ങള്‍, എല്‍ഇഡി ടിവി,ഡയമണ്ട് രത്‌ന ആഭരണങ്ങള്‍, കോപ്പര്‍ വയര്‍,സോളാര്‍ ഉപകരണങ്ങള്‍, 1000 രൂപയില്‍ താഴെയുള്ള ചെരുപ്പുകള്‍, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് കാര്‍ഡുകള്‍, കളര്‍ ടെലിവിഷന്‍ പിക്ചര്‍ ട്യൂബുകള്‍, എല്‍സിഡി തുടങ്ങിയവയ്ക്കും വില കുറഞ്ഞിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഗുണനിലവാരമില്ലാത്ത ടൈല്‍സ് നല്‍കി വഞ്ചിച്ചു; നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Keywords: New Delhi, Narendra Modi, Budget meet, Television, Mobil Phone, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.