ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 53 ആയി

 


ചെന്നൈ: (www.kvartha.com 03.07.2014) ചെന്നൈയിലുണ്ടായ കെട്ടിട ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഏകാംഗ കമ്മീഷനെ നിയോഗിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 53 ആയിഇതുവരെ 27 പേരെയാണ് ജീവനോടെ പുറത്തെടുത്തത്. ആകെ 80 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. 25 പേരോളം ഇനിയും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
 
SUMMARY: Chennai: Tamil Nadu Chief Minister J Jayalalithaa on Thursday ordered a probe into the collapse of an 11-storey under-construction residential building here.

Keywords: Chennai, Death toll, Tamil Nadu, Building collapse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia