ഡെറാഡൂണ്‍: (www.kvartha.com 28.07.2014) ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. വരുന്ന 48 മണിക്കൂറിനുള്ളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പുകളെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിനിടെ മണ്ണിടിച്ചില്‍ മരിച്ച 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ഒരുകുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. പങ്‌ലയിലാണ് ദുരന്തമുണ്ടായത്.
നൈനിറ്റാള്‍, ചമോലി, ചമ്പാവത്, ഉത്തരകാശി, ഡെറാഡൂണ്‍ എന്നിവിടങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രത നിര്‍ദ്ദേശത്തെതുടര്‍ന്ന് ദുരന്തനിവാരണ സേന സജ്ജരായി നിലയുറപ്പിച്ചു.
നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗരൂകരാകണമെന്നാണ് നിര്‍ദ്ദേശം.
SUMMARY: Lucknow/Dehradun: Ten days after heavy rains pounded Uttarakhand, the meteorological department on Monday warned of another round of incessant heavy rains in the state in 48 hours while five people were found dead due to landslide.
Keywords: Uttarakhand, Rain, Landslide, Nainital, Chamoli, Uttarkashi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.