ജറുസലേം: (www.kvartha.com 12.07.2014) ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 125 ആയി. തുടര്‍ച്ചയായി പലസ്തീന് നേരെ ആക്രമണം തൊടുത്തു വിടുന്ന ഇസ്രായേല്‍ സൈന്യം ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.
ഇതിന്റെ മുന്നൊരുക്കമെന്നോണം 20,000 സൈനികരെ ഇസ്രായേല്‍ ഗാസ അതിര്‍ത്തിയിലെത്തിച്ചു. അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും ആക്രമണവുമായി മുന്നോട്ട് പോകുമെന്നും നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഗാസയില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന് ഗുരുതര പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പെടും. ആക്രമണത്തില്‍ മുന്നൂറിലധികം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. അതേസമയം ഇസ്രായേലിനെതിരെ ഹമാസ് പ്രത്യാക്രമണം തുടരുകയാണ്. ഹമാസിന്റെ 520 മോര്‍ട്ടാറുകള്‍ ഇസ്രയേലില്‍ പതിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : World, Israel, Attack, Bomb, Killed, Obituary, Israel Widens Air Attack, Gaza Death Toll Tops 125.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.