വാര്‍ത്താസമ്മേളനത്തിനിടെ നേതാവ് പൊട്ടിക്കരഞ്ഞു; ദൃശ്യം വൈറലാകുന്നു

 


ടോക്കിയോ: (www.kvartha.com 04.07.2014) വാര്‍ത്താ സമ്മേളനത്തിനിടെ ജപ്പാനീസ് രാഷ്ട്രീയ നേതാവിന്റെ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു. സമ്മേളനത്തിനിടെ പൊതു ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കാണ് ഇയാള്‍ പൊട്ടിക്കരഞ്ഞത്.

ഹ്യോഗാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റ്യുറ്റാരോ നോനോമുറ എന്ന രാഷ്ട്രീയ നേതാവാണ് വാര്‍ത്താ സമ്മേളനത്തിനിടെ വികാരഭരിതനായി പൊട്ടിക്കരഞ്ഞത്. യാത്രാ ചെലവിനായി ഇയാള്‍ 30,000 ഡോളര്‍ (17.9 ലക്ഷം രൂപ ) ചെലവഴിച്ചതുമായി ബന്ധപ്പെട്ടുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്റെ  ചോദ്യമാണ് ഇയാളെ കരയിച്ചത്.

ചോദ്യത്തിന് കൃത്യമായി മറുപടി പറയാതെ അത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല എന്നു പറഞ്ഞ് നേതാവ് പൊട്ടിക്കരയുകയായിരുന്നു.

വാര്‍ത്താസമ്മേളനത്തിനിടെ നേതാവ് പൊട്ടിക്കരഞ്ഞു; ദൃശ്യം വൈറലാകുന്നു


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം




Keywords:  Japanese politician Ryutaro Nonomura sobs at news briefing, Tokyo, Press meet, Politics, Media, Japan, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia