ഡെല്‍ഹി: (www.kvartha.com 10.07.2014) 2014 ലെ പൊതു ബജറ്റില്‍ തമിഴ്‌നാട്ടിലും രാജസ്ഥാനിലും 500 കോടിയുടെ സോളാര്‍ പദ്ധതി പ്രഖ്യാപിച്ചു.
സോളാര്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. പ്രതിരോധ മേഖലയ്ക്ക് 5000 കോടിയുടെ അധിക വിഹിതവും അനുവദിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ സ്മാരകം നിര്‍മിക്കുന്നതിന് 100 കോടി നീക്കിവെച്ചു. ടെക്‌നോളജി ഡെവലപ്‌മെന്റ് ഫണ്ട് രൂപീകരിക്കുന്നതിന് 100 കോടി അനുവദിച്ചു. രാജ്യത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താനായി പുതിയ പദ്ധതി ആവിഷ്‌കരിക്കും.
കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ദേശീയ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും. ജമ്മു കശ്മീരിലെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിനായി 200 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.
മണിപ്പൂരില്‍ കായിക സര്‍വകലാശാല സ്ഥാപിക്കുന്നതിനു വേണ്ടി 100 കോടി രൂപ അനുവദിച്ചു. ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ പരിശീലനത്തിനും തുക അനുവദിച്ചിട്ടുണ്ട്.
ഗംഗാ നദിയുടെ ശുചീകരണത്തിനായി 2037 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. ഗംഗാ നദിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ആര്‍ഐ ഫണ്ട് രൂപീകരിക്കും. ഫരീദാബാദിലും ബംഗളൂരുവിലും ബയോടെക് ക്ലസ്റ്ററുകള്‍ക്ക് രൂപം നല്‍കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു
Keywords: New Delhi, Narendra Modi, Budget meet, Manipore, Rajastan, Jammu, Kashmir, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.