മഴ ലഭിക്കാനായി കൂട്ടപ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്ക് മിന്നലേറ്റ് 2 മരണം; 20 പേര്‍ക്ക് ഗുരുതര പരിക്ക്
Jul 13, 2014, 11:27 IST
മന്ദസൗര്‍(മദ്ധ്യപ്രദേശ്): (www.kvartha.com 13.07.2014) മഴ ലഭിക്കാനായി പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്ക് മേല്‍ മഴ ദൈവം മിന്നലായി പെയ്തിറങ്ങി. ശക്തമായ ഇടിമിന്നലില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. 20 സ്ത്രീകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു മരത്തിന് കീഴില്‍ കൂട്ടം കൂടിയിരുന്നാണ് സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നത്. പെട്ടെന്നാണ് മഴയും ശക്തമായ ഇടിമിന്നലുമുണ്ടായത്. ഇടിമിന്നലേറ്റ സ്ത്രീകളില്‍ 2 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
SUMMARY: Mandsaur #Madhya Pradesh Prayers for better monsoon by a group of women from Mandsaur turned out to be a curse for them as rain god busted in the form of lightning on them. Two of then died on spot and about 20 are critically injured.
Keywords: Madhya Pradesh, Mandsaur, Injured, Wmen, Rain, Lightning,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.