വാഷിംഗ്ടണ്‍: (www.kvartha.com 19.07.2014) ഉക്രൈന്‍ വിമാനദുരന്തത്തിന്റെ ഉത്തരവാദികള്‍ റഷ്യന്‍ അനുകൂല വിമതരാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുറന്നടിച്ചു. 298 പേരുടെ മരണത്തിനിടയാക്കിയ മലേഷ്യന്‍ വിമാനം എം.എച്ച് 17 തകര്‍ന്നത് വിമതരുടെ മിസൈല്‍ ആക്രമണത്തിലാണെന്ന സ്ഥിരീകരണം ലഭിച്ചതോടെയാണ് ഒബാമയുടെ പ്രതികരണം. ഉക്രൈന്‍ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലായതിനാല്‍ റഷ്യക്കെതിരെയാണ് ലോകത്തിന്റെ പ്രതിഷേധം.
ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വലാലമ്പൂരിലേയ്ക്ക് തിരിച്ച വിമാനം വ്യാഴാഴ്ച രാത്രിയാണ് തകര്‍ന്നുവീണത്. ഇന്ത്യന്‍ സമയം 7.10നായിരുന്നു ദുരന്തമുണ്ടായത്. 15 കിലോമീറ്റര്‍ ചുറ്റളവിലാണ് മൃതദേഹങ്ങളും വിമാനാവശിഷ്ടങ്ങളും തകര്‍ന്നുവീണത്. ഇതുവരെ 189 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപോര്‍ട്ട്. ദുരന്തത്തില്‌പെട്ടവരില്‍ 154 പേര്‍ ഡച്ചുകാരാണ്.
SUMMARY: Washington: The United States began building a case on Friday that would pin the blame for the downing of the passenger jet over Ukraine on separatist forces supported by Russia, a disaster that could dramatically escalate the crisis in Ukraine.
Keywords: : Ukraine, Malaysia Airlines, Russia, Malaysia Airlines Flight, Malaysia plane crash, Malaysian Airline, Barack Obama

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.