താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ മൂത്രമൊഴിച്ച യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി
Aug 16, 2014, 08:34 IST
നോര്‍ത്ത് കരോലിന(യുഎസ്): (www.kvartha.com 16.08.2014)കൊല്ലപ്പെട്ട താലിബാന്‍ പോരാളികളുടെ ദേഹത്ത് മൂത്രമൊഴിച്ച് വിവാദത്തിലകപ്പെട്ട യുഎസ് സൈനീകനെ മരിച്ചനിലയില്‍ കണ്ടെത്തി. റോബര്‍ട്ട് റിച്ചാര്‍ഡിനെയാണ് (28) ബുധനാഴ്ച രാത്രി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയായ റേച്ചലാണ് ആദ്യം മൃതദേഹം കണ്ടത്.
അതേസമയം റോബര്‍ട്ട് ആത്മഹത്യ ചെയ്തതല്ലെന്ന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് പറഞ്ഞു. മരിക്കുന്നതിന് മുന്‍പ് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചിരുന്നു. ഇതാകാം മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്.
അടുത്തിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ബോംബാക്രമണത്തില്‍ റോബര്‍ട്ടിന് പരിക്കേറ്റിരുന്നു. പാദത്തിന് ഗുരുതരമായി പരിക്കേറ്റ റോബര്‍ട്ട് പിന്നീട് യുഎസിലേയ്ക്ക് മടങ്ങുകയായിരുന്നു.
2011ല്‍ താലിബാന്‍ പോരാളികളുടെ ദേഹത്ത് മൂത്രമൊഴിക്കുന്ന വീഡിയോയിലൂടെയാണ് റോബര്‍ട്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി വിവാദ വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.
SUMMARY: Former Marine Robert Richards, 28, was reportedly found dead by his wife Raechel at their Jacksonville home on Wednesday night
Keywords: US, Marine, Found dead, Controversial Video, Afghanistan, Taliban, Urination,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.