ബസിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു
Aug 31, 2014, 14:12 IST
രാമനാഥപുരം(തമിഴ്‌നാട്): (www.kvartha.com 31.08.2014) ബസിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 5 പേര്‍ മരിച്ചു. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിലാണ് അപകടമുണ്ടായത്. 6 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.
തിരുപ്പതിയും രാമേശ്വരവും സന്ദര്‍ശിച്ച ശേഷം കന്യാകുമാരിക്ക് തിരിക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.
റിയര്‍ മിററിലൂടെ ചെറിയ തീപ്പൊരി ശ്രദ്ധയില്‌പെട്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി. തീര്‍ത്ഥാടകരോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെട്ടെന്ന് ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഡ്രൈവറും ബസിലുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് ശ്രീനിവാസനും ചേര്‍ന്ന് യാത്രക്കാരെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കനത്ത പുകയില്‍ പതിനൊന്ന് പേര്‍ ബസിനുള്ളില്‍ കുടുങ്ങുകയായിരുന്നു.
ആകെ 80 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്.
SUMMARY: Ramanathapuram (TN): Five persons were charred to death and six injured when an overloaded bus from West Bengal, carrying 80 pilgrims, caught fire after a gas cylinder exploded on board at Tiruppullani near here, police said.
Keywords: Tamil Nadu, Explosion, Gas cylinder

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.