നരേന്ദ്ര മോഡിയോട് വോട്ടര്‍മാര്‍ പ്രതികാരം ചെയ്യണമെന്ന് ഹരിയാന മുഖ്യമന്ത്രി
Aug 25, 2014, 13:30 IST
പാനിപത്: (www.kvartha.com 25.08.2014) തന്നെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ജനങ്ങള്‍ പ്രതികാരം ചെയ്യണമെന്ന് ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. പ്രതികാരം വോട്ടിന്റെ രൂപത്തിലായിരിക്കണമെന്നാണ് ഹൂഡയുടെ ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഹൂഡയെ കൂകി വിളിച്ച സംഭവത്തില്‍ പ്രതികാരം ചെയ്യണമെന്നാണ് ഹൂഡ വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
വോട്ടുകളുടെ രൂപത്തില്‍ നമ്മള്‍ അവരോട് പ്രതികാരം ചെയ്യും. അപമാനങ്ങളെ ഹരിയാന വെച്ചുപൊറുപ്പിക്കാറില്ല. എന്നെ അപമാനിച്ചത് ഹരിയാനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഹരിയാനയെ പ്രതിനിധീകരിച്ചാണ് ഞാനാ പരിപാടിയില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയുടെ പദവിയെപോലും അവര്‍ ബഹുമാനിച്ചില്ല. ആരാണവര്‍? അവര്‍ ആരെന്നറിയാന്‍ ഹരിയാനയിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. അവര്‍ എന്തിനായിരുന്നു അവിടെ വന്നത്? ഹൂഡ ചോദിച്ചു.
ഭക്ഷ്യസുരക്ഷ ബില്ലിലോ മറ്റ് പദ്ധതികളിലോ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹൂഡ പറഞ്ഞു.
SUMMARY: Panipat: Days after the Haryana Chief Minister was booed at a rally in the presence of Prime Minister which forced him to take a decision not to share dais with Narendra Modi in future, Bhupinder Singh Hooda on Saturday pledged to take “revenge of the insult” through the power of votes, ahead of the Assembly Elections, which are scheduled to be held in October.
Keywords: Haryana, Bhupinder Singh Hooda, Haryana Assembly Elections, Panipat, Vijay Sankalp rally, Narendra Modi, Bharatiya Janata Party

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.