ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നും ഹിന്ദുത്വം അതിന്റെ മുഖമുദ്രയെന്നും മോഹന്‍ ഭാഗവത്
Aug 18, 2014, 15:00 IST
മുംബൈ: (www.kvartha.com 18.08.2014) ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നും ഹിന്ദുത്വം അതിന്റെ മുഖമുദ്രയെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മറ്റു മതങ്ങളെ സ്വന്തം ഭാഗമായി ഉള്‍ക്കൊള്ളാന്‍ ഹിന്ദുത്വത്തിനു കഴിയുമെന്നും ഭാഗവത് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭാഗവത് ഇത്തരം വിവാദപ്രസംഗം നടത്തിയത്.
അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയ്ക്ക് ഹിന്ദുക്കള്‍ക്കിടയില്‍ സമത്വം ഉറപ്പാക്കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ ഹിന്ദുത്വത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കയാണ്. എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ് .ഒരേ സ്ഥലത്തു നിന്ന് കുടിവെള്ളം എടുക്കാനും ഒരേ സ്ഥലത്ത് പ്രാര്‍ഥിക്കാനും മരണശേഷം ഒരേ സ്ഥലത്തു ചിതയൊരുക്കാനും ഹിന്ദുക്കള്‍ക്ക് കഴിയണമെന്നും ഭഗവത് പറഞ്ഞു.
ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷുകാരെന്ന് വിളിക്കാമെങ്കില്‍ ഹിന്ദുസ്ഥാനികളെ ഹിന്ദുക്കളെന്നും വിളിക്കാം. എല്ലാ ഇന്ത്യക്കാരുടെയും സാംസ്‌കാരിക മുഖമുദ്ര ഹിന്ദുത്വമാണെന്നും അടുത്തിടെ ഭഗവത് കട്ടക്കില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന വലിയ വിവാദമായിരുന്നു. അത് കെട്ടടങ്ങുന്നതിനു മുമ്പാണ് ഭാഗവത് വീണ്ടും ഇന്ത്യ ഹിന്ദുരാഷ്ട്രമെന്ന് പറഞ്ഞിരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അമ്മാവന്റെ ചവിട്ടേറ്റ് യുവാവ് ആശുപത്രിയില്‍
Keywords: NDA, India is a Hindu nation, says RSS Chief, Mumbai, RSS, England, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.