ഗാസ: (www.kvartha.com 04.08.2014) ഗാസയിലെ ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് വെടിനിര്‍ത്തല്‍. ഗാസയുടെ കിഴക്കന്‍ ഭാഗങ്ങളിലും റാഫയിലുമാണ് ഇസ്രായേല്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
അതേസമയം വെടിനിര്‍ത്തല്‍ സമയത്ത് ഹമാസ് ആക്രമണം നടത്തിയാല്‍ ഇസ്രായേല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.
കൂടാതെ ഖാന്‍ യുനിസിന് കിഴക്കുഭാഗത്തുള്ള അബസന്‍ അല്‍ കബിറ, അബസന്‍ അല്‍ സഖിറ എന്നീ ഗ്രാമങ്ങളിലെ വീടുകളില്‍ നിന്നും പലസ്തീനികള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ കൂട്ടക്കൊലകളില്‍ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നാണ് ഹമാസ് പ്രതികരിച്ചത്.
SUMMARY: Israel will hold its fire in most of the Gaza Strip for a seven-hour "humanitarian window" on Monday, the military said, four weeks into its bloody conflict with Hamas.
Keywords: : Gaza Strip, Hamas, Israel Defense Forces, Ceasefire

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.