ശ്രീനഗര്‍: (www.kvartha.com 05.09.2014) ജമ്മുകശ്മീരില്‍ തുടരുന്ന കനത്ത മഴയില്‍ 20 മരണം. രജൗരി ജില്ലയില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേയ്ക്ക് വീണ് 45 പേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്. 22 പേര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപോര്‍ട്ട്.
അനന്ത്‌നാഗ്, ബാരമുല്ല, ബുദ്ഗാം, പൂഞ്ച്, റീസി, ദോഡ ജില്ലകളിലാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്.
7 പേര്‍ക്ക് ജീവഹാനി സംഭവിച്ച പൂഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. വെള്ളപ്പൊക്കത്തില്‍ 150 വീടുകള്‍ തകര്‍ന്നു. 15 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി.
കുല്‍ഗാമിലെ അസ്താല്‍ ഗ്രാമത്തില്‍ 1500 ഗ്രാമീണര്‍ ഒറ്റപ്പെട്ടതായി ധനകാര്യ മന്ത്രി അബ്ദുല്‍ റഹീം റാത്തര്‍ അറിയിച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
SUMMARY: Srinagar/Jammu: The toll in the incessant rains and flash floods in Jammu and Kashmir on Thursday rose to 20, even as 45 others were feared dead after a bus carrying them was washed away in Rajouri district.
Keywords: Indian Army, Relief operation, Flood victims, Jammu region, J&K Floods, Jammu and Kashmir, Floods

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.