കൊച്ചി: ഇന്ത്യയില്‍ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ 3-ഓണ്‍-3 കോളജ് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് കൊച്ചിയില്‍. ജബോങ് ഡോട്ട് കോമിന്റെയും സോണി സിക്സിന്റെയും പങ്കാളിത്തത്തോടെ എന്‍ബിഎ ജാമാണ് കോളജ് ബാസ്കറ്റ് ബോള്‍ കൊച്ചിയിലെത്തിച്ചത്.
നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ രണ്ടാം പതിപ്പാണിത്. 16 നഗരങ്ങളില്‍ പര്യടനം നടത്തുന്ന എന്‍ബിഎ ജാം ചെന്നൈയില്‍ നിന്നാണ് ആരംഭിച്ചത്. രണ്ടാമത്തെ നഗരമാണ് കൊച്ചി. എന്‍.ബി.എ 3 എക്സ് പരിപാടികളുടെ ഭാഗമായ 3-ഓണ്‍-3 നാഷണല്‍ ടൂര്‍ണമെന്റ് ഇക്കൊല്ലം 14 രാജ്യങ്ങളിലെ 52 നഗരങ്ങളിലാണ് അരങ്ങേറുക. 16-24 പ്രായ പരിധിയില്‍ വനിതകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ഡിസംബര്‍ 4,5,6 തീയതികളില്‍ പൂനെയില്‍ നടക്കുന്ന നാഷണല്‍ ഫിനാലെയില്‍ പങ്കെടുക്കാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kochi, India, chennai, Students, Kerala, Junior NBA programme begins in Kochi, 3X3 Kerala State Basketball Championship, 3-on-3 basketball and youth festival is coming to Sacred Heart College

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.