ന്യൂഡല്‍ഹി: (www.kvartha.com 02.10.2014) ഗാന്ധി ജയന്തിദിനത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാവും സംഘാംഗങ്ങളും ചൂലുമായി തെരുവിലിറങ്ങി. വ്യാഴാഴ്ച അതിരാവിലെ റേസ് കോഴ്‌സ് റോഡിലെത്തിയ കേജരിവാള്‍ റോഡ് വൃത്തിയാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്ക് സമീപത്താണ് കേജരിവാള്‍ ശുചീകരണം ആരംഭിച്ചത്.
പിന്നീട് ബി.ആര്‍ ക്യാമ്പിലേയ്ക്ക് പോയ കേജരിവാള്‍ അവിടെ ശുചീകരണമാരംഭിച്ചു. എ.എ.പി എം.എല്‍.എമാരും കേജരിവാളിനൊപ്പമുണ്ടായിരുന്നു. അവിടെ അദ്ദേഹം അഴുക്കുചാല്‍ വൃത്തിയാക്കി.
നഗരത്തിലെ ശുചീകരണ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എ.എ.പി ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്.
SUMMARY: New Delhi: Even as Prime Minister Narendra Modi launched the 'Swachh Bharat Abhiyan', Aam Aadmi Party leader Arvind Kejriwal on Thursday started a separate cleanliness drive in Delhi.
Keywords: Arvind Kejriwal, Narendra Modi, Aam Aadmi Party, AAP, BJP, Mahatma Gandhi, Swachh Bharat Abhiyan, Clean India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.