ന്യൂഡല്‍ഹി: (www.kvartha.com 14.10.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബറില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. നവംബറില്‍ ബ്രിസ്‌ബേണില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോഡി ഓസ്‌ട്രേലിയയിലെത്തുന്നത്.
1986ന് ശേഷം ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്ര മോഡി. 1986ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് അവസാനമായി ഓസ്‌ട്രേലിയ സന്ദര്‍ശിച്ചത്. അതിന് ശേഷം നിരവധി പ്രധാനമന്ത്രിമാര്‍ അധികാരത്തിലേറിയെങ്കിലും അവരാരും ഓസ്‌ട്രേലിയയിലേയ്ക്ക് എത്തിയില്ല.
മോഡിയെക്കൂടാതെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവരും ഫെഡറല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. മോഡിയുടെ സന്ദര്‍ശനം ഇന്ത്യ ഓസ്‌ട്രേലിയ ബന്ധത്തില്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ.
SUMMARY: New Delhi: After mesmerising the United States of America, Prime Minister Narendra Modi is all set to deliver a historic address to a joint sitting of federal Parliament when he visits Australia for the G20 summit in Brisbane in November.
Keywords: Narendra Modi, Australia, Brisbane, Tony Abbott, Xi Jinping, David Cameron, G20 summit

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.