ഇഞ്ചിയോണ്‍: (www.kvartha.com 03.10.2014) കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം. പുരുഷ കബഡി ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണം നേടിയത്. എട്ടു പോയിന്റുകള്‍ക്കു പിന്നില്‍പോയ ശേഷം വളരെ നാടകീയമായാണ് ഇന്ത്യ മത്സരത്തിലേക്കു തിരിച്ചെത്തിയത്. കബഡി പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തി അവസാന മിനിറ്റുകളിലെ ഉജ്വല പ്രകടനം ഇന്ത്യയ്ക്കു സ്വര്‍ണം നേടിക്കൊടുക്കുകയായിരുന്നു.
കബഡിയില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ ഇന്ത്യ നേരത്തെ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നേരത്തേ ഏഷ്യന്‍ ഗെയിംസ് വനിതാ കബഡിയിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ഇറാനെ തോല്‍പ്പിച്ചായിരുന്നു വനിതാ ടീം സ്വര്‍ണം നേടിയത്. സ്‌കോര്‍ (3121) . ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നായി. ഏഷ്യന്‍ ഗെയിംസ് സമാപന ദിനമായ വെള്ളിയാഴ്ച സ്വര്‍ണനേട്ടത്തോടെയാണ് ഇന്ത്യയുടെ തുടക്കം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
യുവാവ് റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ച നിലയില്‍
Keywords: Double kabaddi gold for India as men, women beat Iran, Final, Competition, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.